Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രം അനുവദിച്ചത് 1,07,306 വീടുകള്‍;കേരളം പണിതത് 12079

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 13, 2019, 04:04 am IST
inKerala

തിരുവനന്തപുരം: നഗരപ്രദേശത്തെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര പദ്ധതി പ്രധാന്‍മന്ത്രി ആവാസ് യോജനയും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ലക്ഷത്തിലധികം (1,07,306) വീടുകള്‍ നിര്‍മിക്കാന്‍ കേരളത്തിന് അനുമതി നല്‍കിയെങ്കിലും ഇതേവരെ നിര്‍മിച്ചത് പന്ത്രണ്ടായിരം (12,079)മാത്രം. ആകെ 3,475 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കേന്ദ്രവിഹിതമായി മാത്രം 1,610 കോടി കേരളത്തിന് ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരും നഗരസഭകളും ചേര്‍ന്ന് ചെലവഴിക്കുന്ന തരത്തിലാണ് പദ്ധതി.

പദ്ധതി പത്ത് ശതമാനമേ പൂര്‍ത്തിയായുള്ളൂ എങ്കിലും കേന്ദ്രവിഹിതത്തിന്റെ 50 ശതമാനവും (819.13 കോടി) കേരളത്തിന് കൈമാറിക്കഴിഞ്ഞു. എന്നാല്‍ സംസ്ഥാന വിഹിതമായി 113 കോടി മാത്രമാണ് ഇതേവരെ അനുവദിച്ചത്. ഈ തുകയും നഗരസഭകള്‍ക്ക് കൈമാറിയിട്ടില്ല. 

പദ്ധതി അനുവദിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും അംഗീകാരം ലഭിച്ചതിന്റെ പകുതി വീടുകളുടെ പോലും നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പൂര്‍ത്തിയായതുള്‍പ്പെടെ 48,387 വീടുകളുടെ മാത്രം നിര്‍മാണം തുടങ്ങാനായത് ചേരി വികസനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി, അഫോര്‍ഡബിള്‍ ഹൗസിങ് സ്‌കീം, വ്യക്തിഗത നിര്‍മാണം എന്നീ നാല് വ്യത്യസ്ത ഘടകങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടാണ് വിഭാവനം ചെയ്തത്. കേന്ദ്രപദ്ധതിയെ സംസ്ഥാന പദ്ധതിയായി അവതരിപ്പിക്കാനുള്ള നീക്കമാണ് പദ്ധതി വൈകാന്‍ കാരണം. ലൈഫ് എന്ന് പേരുമാറ്റി കൊണ്ടുവന്ന പദ്ധതിയില്‍ ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനടക്കം താമസമുണ്ടായി. സംസ്ഥാനത്തെ 93 നഗരസഭകളിലും പദ്ധതി നടപ്പിലാക്കി വരുന്നു.

  കാല്‍ ലക്ഷത്തോളം വീടുകള്‍ നിര്‍മിക്കാനുള്ള അനുവാദം അടുത്തിടെയാണ് നല്‍കിയത്. 82,487 വീടുകള്‍ക്ക് കേന്ദ്രം നേരത്തെ തന്നെ  അനുമതി നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷകരില്‍ 64,446 പേര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ എന്ന് പരിശോധനയില്‍ തെളിഞ്ഞു. 18.041 പേര്‍ ഒഴിവാക്കപ്പെട്ടു. സ്വന്തമായി വീടുള്ളവര്‍, മരിച്ചുപോയവര്‍, സ്ഥലമില്ലാത്തവര്‍ ഒക്കെ ലിസ്റ്റിലുണ്ടായിരുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ ഉള്‍പ്പെടെ കര്‍ശന പരിശോധന നടത്തിയപ്പോള്‍ അനര്‍ഹരെ ഒഴിവാക്കി പുതിയ പട്ടിക നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുകയായിരുന്നു.

ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ), ഗോശ്രീ ഐലന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ജിഡ), ട്രിവാന്‍ഡ്രം ഡവലപ്‌മെന്റ് അതോറിറ്റി (ട്രിഡ) എന്നിവയുടെ പ്ലാനിംഗ് ഏരിയയുടെ പരിധിയില്‍ വരുന്ന 32 പഞ്ചായത്തുകളില്‍ 3551 വീടുകള്‍ നിര്‍മിക്കുന്നതിന് 53.27 കോടി രൂപയുടെ പദ്ധതി, പെരിന്തല്‍മണ്ണ നഗരസഭയുടെ 44 കോടി രൂപയുടെ (400 ഗുണഭോക്താക്കള്‍ക്ക്) പാര്‍പ്പിട സമുച്ചയ പദ്ധതി, ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിട്ടിയുടെ 12.32 കോടി രൂപയുടെ (88 ഗുണഭോക്താക്കള്‍ക്ക്) സമുച്ചയ പദ്ധതി എന്നിവയും പ്രധാനമന്ത്രി ആവാസ് യോജനയില്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാംകൂടി ചേരുമ്പോഴാണ് ആകെ വീടുകള്‍ 1,07,306 ആകുന്നത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.