പാലാ : കേരള കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍മന്ത്രിയുമായ കെ.എം. മാണിയുടെ അന്തിമ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. പൊതു ദര്‍ശനത്തിന് വെച്ചശേഷം പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടിലാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്.
മുന്നിന് പാലാ കത്തീഡ്രല്‍ ദേവാലയത്തിലാണ് സംസ്കാരം. അതിന് ശേഷം അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: