തിരുവന്തപുരം : പെന്‍ഷന്‍കാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന പ്രസ്താവന നടത്തിയതിന് ദേവസ്വം മന്ത്രി കടകംപള്ളിക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ താക്കീത് നല്കി.
ദേവസ്വംമന്ത്രി ജാഗ്രത പുലര്‍ത്തണമെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്നും കടകംപള്ളിയ്ക്ക് കര്‍ശ്ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: