Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മസാലബോണ്ട്: ഐസക്കിന്റെ വാദങ്ങള്‍ അസംബന്ധം-സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2019, 04:15 am IST
in Kerala

പാലക്കാട്: സിഡിപിക്യു കാനഡ സര്‍ക്കാരിന്റെ സ്ഥാപനമാണെന്ന മന്ത്രി തോമസ് ഐസക്കിന്റെ വാദം അസംബന്ധമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. എസ്എന്‍സി ലാവലിനിന്റെ ഇരുപത് ശതമാനം ഓഹരികളും കൈയാളുന്നത് സിഡിപിക്യു ആണെന്ന ആരോപണം നിഷേധിക്കാന്‍ മന്ത്രി തയാാറാണോയെന്നും അദ്ദേഹം ചോദിച്ചു.

 ഇതിന് മുമ്പ് മസാലബോണ്ടുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതൊക്കെ? എത്ര രൂപ പലിശ നിരക്കില്‍ എത്ര കാലത്തേക്കാണ് വാങ്ങിയിട്ടുള്ളതെന്നും മന്ത്രി വെളിപ്പെടുത്തണം. ഇനി എസ്എന്‍സി ലാവലിന്‍ കാനഡ സര്‍ക്കാരിന്റെ ഇരുപത് ശതമാനം പങ്കാളിത്തമുള്ള കമ്പിനിയാണെങ്കില്‍ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കാനുള്ള 98 കോടിക്ക് കാനഡ സര്‍ക്കാര്‍ ഗാരന്റി തരേണ്ടതാണ്.

 തിരിച്ചടവിന് സംസ്ഥാനത്തെ വാഹന, ഇന്ധന നികുതിയെ ആശ്രയിക്കുന്നത് ഉചിതമായ നടപടിയല്ല.വര്‍ഷം 25 -30 ശതമാനം സാമ്പത്തികവരവ് നല്‍കുന്ന ഏത് പദ്ധതിയിലേക്കാണ് പണം നിക്ഷേപിക്കുന്നതെന്ന് വ്യക്തമാക്കണം. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്നവകാശപ്പെടുന്ന സിപിഎം കാനഡയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ വിഹിതം വിദേശ ഓഹരി കമ്പോളത്തില്‍ നിന്നു നിക്ഷേപമായി സ്വീകരിക്കുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും യോജിച്ചതാണെയെന്നും അദ്ദേഹം ചോദിച്ചു. എസ്എന്‍സി ലാവലിന്‍ പ്രതിനിധികളുമായി ഇടതു മുന്നണി സര്‍ക്കാര്‍ നടത്തിയ രഹസ്യ ചര്‍ച്ചകളുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കടം തിരിച്ചടയ്‌ക്കാന്‍ പെട്രോള്‍-ഡീസല്‍ സെസും വാഹന നികുതിയും മറ്റും വിനിയോഗിക്കുമെന്ന് പറയുന്നത് കേരളത്തെ കടക്കെണിയിലേക്കും വികസന മുരടിപ്പിലേക്കുമേ നയിക്കൂ. വിത്തെടുത്ത് ഉണ്ണുന്നതിനു തുല്യമാണ് നടപടി.

കമ്യൂണിസ്റ്റ് സര്‍ക്കാരിനും നേതാക്കള്‍ക്കും എങ്ങനെയാണ് ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് തുക ഇത്തരം നിക്ഷേപങ്ങളില്‍ വിനിയോഗിക്കുന്നതിനെ ന്യായീകരിക്കാനും അതിനെ പ്രോത്സാഹിക്കാനും കഴിയുകയെന്ന് വിശദീകരിക്കണമെന്ന് സന്ദീപ് പറഞ്ഞു. തൊഴിലാളികളുടെ പെന്‍ഷനും പ്രൊവിഡന്റ് ഫണ്ടും നിക്ഷേപങ്ങള്‍ക്കുപയോഗിക്കുന്നത് തടഞ്ഞ നപടികള്‍ തെറ്റാണെന്ന് സമ്മതിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

പുതിയ വാര്‍ത്തകള്‍

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.