കോഴിക്കോട്: എം.കെ. രാഘവന് എംപി പണം ആവശ്യപ്പെട്ട ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ചെന്നിത്തല അവസാനം ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളന വേദിയില്‍ നിന്ന് എണീറ്റു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: