• അംബേദ്ക്കറുടെ ജന്മസ്ഥലം, യു.കെ.യില്‍ പഠിക്കുമ്പോള്‍ അദ്ദേഹം ലണ്ടനില്‍ താമസിച്ചിരുന്ന സ്ഥലം, നാഗ്പൂരിലെ ദീക്ഷഭൂമി, ദല്‍ഹിയിലെ മഹാപരിനിര്‍വാണ സ്ഥലം, മുംബൈയിലെ ചൈത്യ ഭൂമി തുടങ്ങി അംബ്ദേക്കറുമായി ബന്ധപ്പെട്ട 5 സ്ഥലങ്ങളുടെ സംരക്ഷണവും വികസനവും പഞ്ചതീര്ത്ഥയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു.
• ഡോ. അംബേദ്കറുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുതിന് 21 കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകളില്‍ ഡോ. അംബേദ്കര്‍ ചെയര്‍ സ്ഥാപിച്ചു. ഡോ. ബി.ആര്. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ രാജ്യത്തിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: