നിലവിലുളളതോ പുതിയതോ ആയ മൈനിംഗ് നടക്കുന്ന പ്രദേശങ്ങളില്‍ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പിലാക്കുക, ഖനനത്തിന്റെ ആരംഭത്തിലോ ശേഷമോ പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യ-സാമൂഹിക-സാമ്പത്തിക രംഗത്തുണ്ടാക്കുന്ന പ്രത്യഘാതങ്ങള്‍ ലഘൂകരിക്കുക, ഈ മേഖലയിലെ ജനങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് സുസ്ഥിരമായ ജീവനോപാധി ഉറപ്പാക്കുക എിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുത്. ഡിസ്ട്രിക് മിനറല്‍ ഫൗണ്ടേഷന്‍സ് ആണ് മൈനിംഗുമായി ബന്ധപ്പെട്ട ജില്ലകളില്‍ ഈ പദ്ധതി മേല്‍നോട്ടം വഹിക്കുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 13,356 കോടി രൂപ ശേഖരിച്ചു.
https://mitra.ibm.gov.in/pmkkky/Pages/Index.aspx
പദ്ധതി ഇതുവരെ
34,166 പദ്ധതികള്‍ പൂര്‍ത്തിയായി (35.01 % )
66,085 പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നു
ഇനിയും തുടങ്ങാനുളളത് 27,054
അവസാനിപ്പിച്ചത് 4,807
പ്രതികരിക്കാൻ ഇവിടെ എഴുതുക: