ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. രജൗറി ജില്ലയിലെ നൗഷേര സെക്ടറിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.
തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. വെടിവെപ്പില്‍ നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: