Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയം: ഉത്തരംമുട്ടി സര്‍ക്കാര്‍, തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 5, 2019, 01:29 pm IST
inKerala

കൊച്ചി: മഹാപ്രളയം സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച മൂലം ഉണ്ടായതാണെന്ന ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനും ഇടതു മുന്നണിക്കും കീറാമുട്ടിയാകും. പ്രചാരണം ചൂടുപിടിക്കുന്നതോടെ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ വിഷമിക്കും.

രാഷ്‌ട്രീയ ആരോപണങ്ങള്‍ പോലെ പെട്ടെന്ന് നിഷേധിക്കാന്‍ പറ്റുന്ന ഒന്നല്ല അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഫയലുകള്‍ പരിശോധിച്ച് പ്രളയം ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച് വിദഗ്ധാഭിപ്രായം സ്വരൂപിച്ച് തയാറാക്കിയതാണ് റിപ്പോര്‍ട്ട്. ഹൈക്കോടതിക്കു വേണ്ടി തയാറാക്കിയതായതിനാല്‍ അതിന് വിശ്വാസ്യതയുമുണ്ട്.

ആദ്യ വെള്ളപ്പൊക്കമുണ്ടായ സമയം മുതലുള്ള സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച് രൂപീകരിച്ച റിപ്പോര്‍ട്ടില്‍ മുന്‍പുള്ള പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിന്റെ മുഴുവന്‍ പാളിച്ചകളും അക്കമിട്ട് നിരത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ മൂന്നാണ്. 

ഒന്ന്: സംസ്ഥാനത്തെ 79 ഡാമുകളും ആദ്യ മഴയില്‍ തന്നെ നിറഞ്ഞിരുന്നു. രണ്ടാമത് കനത്ത മഴ വന്നപ്പോള്‍ ഒരൊറ്റ ഡാമിലും കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിയുമായിരുന്നില്ല. ഇത് വൈദ്യുതി വകുപ്പിനും ഡാം സുരക്ഷാ അതോറിറ്റിക്കുമുള്ള കുറ്റപത്രമാണ്. അതാണ് മന്ത്രി എം.എം. മണി രോഷാകുലനാകാന്‍ കാരണവും. നേരത്തെ ഡാമുകള്‍ നിറഞ്ഞിട്ടും അത് തുറന്നുവിടാത്തതെന്തെന്ന ചോദ്യത്തിന് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ഡാം സുരക്ഷാ അതോറിറ്റിക്കും കൃത്യമായ ഉത്തരമില്ല. കൂടുതല്‍ വൈദ്യുതിയുണ്ടാക്കാന്‍ കഴിയുന്നത്ര വെള്ളം സംഭരിച്ചു വയ്‌ക്കാനാണ് സര്‍ക്കാര്‍ തുനിഞ്ഞതെന്ന് അന്നേ ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഡാം മനഃപൂര്‍വം തുറന്നുവിടാത്തതാണെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് തെളിയുന്നത്.

രണ്ട്: ഡാം തുറക്കുന്നതില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ല. ഗതികെട്ട് ഡാമുകള്‍ തുറന്നുവിട്ടപ്പോള്‍ പോലും അശ്രദ്ധയാണ് കാണിച്ചത്. ഒരുമുന്നറിപ്പുമില്ലാതെയാണ് പത്തനംതിട്ടയിലെ ഡാമുകള്‍ തുറന്നുവിട്ടതെന്നും ഇതാണ് ചെങ്ങന്നൂര്‍, തിരുവല്ല അടക്കമുള്ള മേഖലകളില്‍ ദുരന്തം വിതച്ചതെന്നും അന്ന് ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. പിന്നീട് മറ്റുള്ളവരും ഇതേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ഈ ആക്ഷേപം സര്‍ക്കാര്‍ തള്ളി. കൃത്യമായ മുന്നറിപ്പ് ഇല്ലാതെയാണ് ഇവ തുറന്നുവിട്ടതെന്നത് ഇപ്പോള്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലും പറയുന്നു,

 മൂന്ന്: അഭൂതപൂര്‍വമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടും ഒരു നടപടിയും കൈക്കൊള്ളാത്തതും സര്‍ക്കാരിന്റെ വീഴ്ച തന്നെ. മുന്‍പ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, മുന്‍കരുതല്‍ സ്വീകരിച്ചു എന്നൊക്കെ പറഞ്ഞ് സര്‍ക്കാര്‍ തലയൂരി. മുന്നറിയിപ്പുകള്‍ക്ക് അനുസരിച്ച് കൃത്യമായ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ലെന്ന് അമിക്കസ് ക്യൂറി അടിവരയിട്ട് പറയുന്നു. മാത്രമല്ല, ഡാമുകള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കര്‍മപദ്ധതിയുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കൈക്കൊണ്ട ഒരു നടപടിയും ഇതുപ്രകാരമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഡാം സുരക്ഷാ സമിതി നോക്കുകുത്തിയാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തം. ഇതും സര്‍ക്കാരിനെതിരായ പരാമര്‍ശം തന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.