Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി ഇന്ന് കൊല്ലത്ത്; പരനാറി പ്രയോഗത്തിന്റെ ഹാങ്ഓവറില്‍ എല്‍ഡിഎഫ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 4, 2019, 01:15 am IST
in Kerala

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം മണ്ഡലത്തിലെത്തുന്നതോടെ ആകെ ആശയക്കുഴപ്പത്തിലാണ് എല്‍ഡിഎഫ്. ഇടപ്പള്ളിക്കോട്ടയിലും അഞ്ചാലുംമൂട്ടിലും കുണ്ടറയിലുമാണ് പിണറായിയുടെ പരിപാടികള്‍. 

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയുടെ കൊല്ലത്തേക്കുള്ള വരവാണ് എം.എ. ബേബിയുടെ ചീട്ട് കീറിയത്. എതിര്‍സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെ പ്രസംഗവേദിയില്‍ പരനാറി എന്ന് വിശേഷിപ്പിച്ചാണ് പിണറായി വിവാദം സൃഷ്ടിച്ചത്. മണ്ഡലത്തില്‍ നടന്ന മൂന്ന് പ്രചാരണയോഗങ്ങളിലും അന്ന് പിണറായി പരനാറി പ്രയോഗം ആവര്‍ത്തിച്ചു. പ്രയോഗം വിവാദമായിട്ടും പിണറായി പിന്മാറാന്‍ തയാറായില്ല. 

അതുവരെ അവസരവാദിയും കാലുമാറ്റക്കാരനുമായി ഒരു വിഭാഗം വോട്ടര്‍മാര്‍ കരുതിയിരുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ പിന്നീട് എടുത്തണിഞ്ഞത് ഇരയുടെ കുപ്പായം. പിണറായിയുടെ പരനാറി വിളി അലങ്കാരമാക്കി എല്ലായിടത്തും പ്രേമചന്ദ്രന്‍ പ്രചാരണം നടത്തി. എല്‍ഡിഎഫിനുള്ളിലും പിണറായിയുടെ പരാമര്‍ശം വിമര്‍ശനത്തിനിടയാക്കി. പാര്‍ട്ടി വിഭാഗീയതയില്‍ വിഎസ് പക്ഷത്തിന് മുന്‍തൂക്കമുള്ള കൊല്ലത്ത് പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. എം.എ. ബേബിയെ ഒതുക്കാന്‍ ബോധപൂര്‍വം പിണറായി നടത്തിയ പരാമര്‍ശമാണ് ‘പരനാറി’ എന്നുവരെ പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുയര്‍ന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ എല്‍ഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രന്‍ യുഡിഎഫിലേക്ക് ചാടിയതിനെക്കുറിച്ച് പറയുമ്പോഴാണ് പിണറായി പരനാറി പ്രയോഗം നടത്തിയത്. സോളാര്‍ അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരത്തില്‍ ഒരുമിച്ച് കിടന്ന പ്രേമചന്ദ്രന്‍ നേരം വെളുത്തപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ പോയെന്നായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ പരിഹാസം.

തെരഞ്ഞെടുപ്പില്‍ ബേബി തോറ്റതോടെ പിണറായിക്കെതിരെ മുന്നണിയിലും വിമര്‍ശനമുണ്ടായി. സിപിഐ പരസ്യമായി രംഗത്തുവന്നു. എന്നാല്‍ താന്‍ ബോധപൂര്‍വമാണ് പരനാറി പ്രയോഗം നടത്തിയതെന്നായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയുടെ മറുപടി. കൊല്ലത്തെ വിഎസ് പക്ഷത്തെ വെട്ടിനിരത്തിയതിന്റെ തുടര്‍ച്ചയായി ബേബിയെ ഒതുക്കുകയായിരുന്നു പിണറായിയുടെ ഉന്നം എന്നാണ് ഇത് വിലയിരുത്തപ്പെട്ടത്. 

പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്കെതിരെ ശബ്ദിക്കുന്ന ബാലഗോപാലും പിണറായിക്ക് ഇപ്പോള്‍ അത്ര പ്രിയപ്പെട്ടവനല്ലെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. അതുകൊണ്ട് ഈ വരവിലും എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയിലാണ് അണികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.