Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുക്കിക്കൊന്നത് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2019, 01:01 am IST
in Kerala

കൊച്ചി : സംസ്ഥാനത്തെ  പ്രളയദുരന്തത്തിനു കാരണം പല ഡാമുകളില്‍ നിന്ന് ഒരേ സമയം വെള്ളം തുറന്നുവിട്ടതാണെന്നും ഇത് ഡാം അതോറിറ്റിയുടെ വീഴ്ചയാണെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി (കേസുകളില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിക്കുന്ന അഭിഭാഷകന്‍)  അഡ്വ. ജേക്കബ്. പി. അലക്സിന്റെ റിപ്പോര്‍ട്ട്. സാധാരണയുള്ള  മഴയേക്കാള്‍ 40 ശതമാനം അധികമഴയാണ് ആഗസ്തില്‍  ലഭിച്ചത്. എന്നാല്‍  സംസ്ഥാനത്തെ 79 ഡാമുകളില്‍ ഒന്നു പോലും പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച എണ്ണിയെണ്ണിപ്പറയുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയാകും. 

നാനൂറിലേറെപ്പേരുടെ ജീവനെടുത്ത, പ്രളയം സംബന്ധിച്ച  റിപ്പോര്‍ട്ടിന്മേല്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്  സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. 

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് നടപടി  സ്വീകരിക്കുന്നതില്‍ വന്ന കാലതാമസമാണ് മറ്റൊരു പ്രധാന കാരണം. മുന്നറിയിപ്പുകള്‍ക്ക്  പ്രാധാന്യം കൊടുത്ത് നടപടികള്‍ സ്വീകരിക്കാന്‍  അധികൃതര്‍ക്ക് കഴിഞ്ഞുമില്ല, അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ഡാമുകളുമായി ബന്ധപ്പെട്ട അടിയന്തര കര്‍മപദ്ധതിയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചല്ല പ്രളയമുന്നറിയിപ്പുകള്‍ നല്‍കിയതെന്നും  റിപ്പോര്‍ട്ടിലുണ്ട്. 

പ്രളയദുരന്ത കാരണങ്ങള്‍ കണ്ടെത്താന്‍  സുപ്രീംകോടതി മുന്‍ ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വിദഗ്ധ സമിതിയില്‍ ഹൈഡ്രോളജിസ്റ്റ്, ഡാം മാനേജ്‌മെന്റ് വിദഗ്ധന്‍, എന്‍ഞ്ചിനീയര്‍മാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തണം, ഡാം മാനേജ്‌മെന്റ് കാര്യക്ഷമമാക്കണം, ഭാവിയില്‍ പ്രളയം  നേരിടാന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കണം-റിപ്പോര്‍ട്ട് തുടരുന്നു.  പ്രളയ ദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതി  രൂപീകരിക്കണമെന്നാവശ്യപ്പെട്ട്  ഇ. ശ്രീധരന്‍ പ്രസിഡന്റായ ഫൗണ്ടേഷന്‍ ഫോര്‍ റെസ്റ്റൊറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് നല്‍കിയ ഹര്‍ജികളിലാണ് കോടതി  അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. 

  പ്രളയ ദുരന്തത്തില്‍ 433 പേര്‍ കൊല്ലപ്പെട്ടു. 26,720 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതു നികത്താന്‍ 31,000 കോടി രൂപ വേണ്ടി വരും. റിപ്പോര്‍ട്ടില്‍ പറയുന്നു. നദികളിലെയും  പുഴകളിലെയും  കൈയേറ്റങ്ങള്‍ പ്രളയത്തിന്റെ പ്രഹരശേഷി കൂട്ടി. ഇതു സംബന്ധിച്ച് വിശദമായ പഠനം വേണം.  

 കനത്ത മഴയുണ്ടായത് ആഗസ്ത് 14 മുതല്‍ 16 വരെയാണ്. എന്നാല്‍ ഇതിനു മുന്‍പേ പല ഡാമുകളും നിറഞ്ഞിരുന്നു. ഇക്കാര്യം  കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍  കനത്ത മഴയിലുണ്ടായ വെള്ളം സ്വീകരിക്കാന്‍ ഡാമുകള്‍ക്ക് ശേഷി ഉണ്ടായിരുന്നില്ല. ഇതോടെയാണ്  പല ഡാമുകളും ഒരുമിച്ച് തുറന്ന് വിടേണ്ടിവന്നത്.  ഇതു വന്‍ നാശനഷ്ടം ഉണ്ടാക്കി, റിപ്പോര്‍ട്ട് തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.