പെരുമ്പാവൂര്‍: സിപിഎമ്മിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ഒമ്പത്പേര്‍ ബിജെപിയില്‍ ചേര്‍ന്നു. രായമംഗലം പഞ്ചായത്തിലെ 153-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി സെക്രട്ടറി മണി, വി.ആര്. സിനോജ്, വിനോദ്, ഷിനു, കെ.കെ. വിശ്വനാഥന്, പി.എന്‍. രതീഷ്, ദീപ സന്തോഷ്, രഞ്ചിനി അടക്കമുള്ളവരാണ് സിപിഎംവിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
സ്ത്രീകളും അമ്മമാരും സിപിഎമ്മിന്റെ ഇടത് പാളയം വിട്ടവരില്‍പ്പെടുന്നു. കാവി ഷാളണിയിച്ച് ഒ. രാജഗോപാല്‍ എംഎല്‍എ ബിജെപിയിലേയ്ക്ക് വന്നവരെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: