Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എറണാകുളം സ്വന്തമാക്കാന്‍ കണ്ണന്താനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2019, 04:03 pm IST
in Local News

കൊച്ചി: എറണാകുളത്തിന്റെ കാവല്‍ക്കാരനാകാന്‍ കണ്ണന്താനം തയ്യാറെടുത്തുകഴിഞ്ഞു. പ്രചാരണത്തിനായെത്തുന്നിടങ്ങളിലെല്ലാം വന്‍ സ്വീകരണമാണ് അദ്ദേഹത്തിന്ായി ഒരുങ്ങുന്നത്. ഇരുമുന്നണികളെയും ഞെട്ടിച്ച് എറണാകുളം സ്വന്തമാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് കണ്ണന്താനം. ഉദയംപേരൂരില്‍ പൊതുസമ്പര്‍ക്കത്തിനിടെ മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രിയെന്ന നിലയ്‌ക്ക് നല്‍കിയ നിവേദനം ഏറ്റുവാങ്ങിയ ശേഷം മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന എല്ലാവിധ ജീവല്‍പ്രശ്നങ്ങള്‍ക്കും പരിഹാരം ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. 

ഇന്നലെ രാവിലെ ഉദയംപേരൂര്‍ വിജ്ഞാനോദയസഭ സുബ്രഹ്മണ്യസ്വാമിക്ഷേത്രവും തൈക്കാട്ട് പള്ളി കപ്പേളയും സന്ദര്‍ശിച്ച് പൊതുസമ്പര്‍ക്കം ആരംഭിച്ച കണ്ണന്താനം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം ഉദയംപേരൂര്‍ മാര്‍ക്കറ്റിലെത്തി മത്സ്യത്തൊഴിലാളികളും വ്യാപാരികളുമടക്കമുള്ളവരോട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഫിഷറീസ് ആശുപത്രിയും സന്ദര്‍ശിച്ചു. മുച്ചൂര്‍കാവ് ഭഗവതിക്ഷേത്രം ഭാരവാഹികളുടെയും നടക്കാവ് ജംഗ്ഷനില്‍ ഓട്ടോ തൊഴിലാളികളുടെയും സ്വീകരണം ഏറ്റുവാങ്ങിയ സ്ഥാനാര്‍ഥി അല്‍പനേരം അവരുമായി സംവദിച്ചു. 

പൂത്തോട്ടയില്‍ കഴിഞ്ഞദിവസം സാമൂഹ്യ വിരുദ്ധര്‍  അയ്യങ്കാളി പ്രതിമ തകര്‍ത്ത സ്ഥലം സന്ദര്‍ശിച്ച അല്‍ഫോന്‍സ് കണ്ണന്താനം വിവരങ്ങള്‍ വിശദമായി ആരാഞ്ഞു. കേരളനവോത്ഥാനത്തില്‍  സുപ്രധാന പങ്കുവഹിച്ച മഹാത്മ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തതിലൂടെ വലിയ അപരാധമാണ് അക്രമിസംഘം കാണിച്ചതെന്നു കുറ്റപ്പെടുത്തി. സംഭവത്തില്‍ അതിശക്തമായ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ശ്രീനാരായണ വല്ലഭ ക്ഷേത്രവും എസ്എന്‍ഡിപി യോഗം ശാഖയും സന്ദര്‍ശിച്ചു. പൂത്തോട്ട കടവ് മുതല്‍ കാല്‍നടയായി വ്യാപരികള്‍ യാത്രക്കാര്‍ എന്നിവരെ കണ്ട് കുശലാന്വേഷണത്തോടെ വോട്ട് അഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ഥി വലിയകുളങ്ങര ജങ്ഷന്‍, കണ്ടനാട് സുനഹദോസ് പള്ളി, തെക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലുമെത്തി.

തേവര എസ്എച്ച് കോളേജില്‍ വിദ്യാര്‍ഥികളുമായി ആശയങ്ങള്‍ പങ്കുവച്ചു. ന്യൂ ലീഡര്‍, സ്മാര്‍ട്ട് ലീഡര്‍ എന്ന സന്ദേശത്തിലൂന്നി വേറിട്ട, പുതുനേതൃശൈലിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി. വെറുതെ മുദ്രാവാക്യം മുഴക്കിയതോ പാഴ്‌വാഗ്ദാനങ്ങള്‍ നല്‍കിയതോയല്ല ജനപ്രതിനിധിയെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടത്. ഉദ്യോസ്ഥനും ജനപ്രതിനിധിയുമെന്ന നിലകളില്‍ താന്‍ ചെയ്ത കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. 

തന്നെ കാണാനെത്തിയ സ്ഥാനാര്‍ഥിക്ക് എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍ പുസ്തകം സമ്മാനിച്ചു. എറണാകുളം എന്‍എസ്എസ് കരയോഗത്തില്‍ ഭാരവാഹികളായ കെ.പി.കെ. മേനോന്‍, ടി. രാമചന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചു. 

1966ല്‍ ജനസംഘത്തിന്റെ ആദ്യയോഗം നടന്ന ടിഡി റോഡിലെ ആര്‍. സന്തോഷ്‌കുമാര്‍ ഷേണായിയുടെ ചരിത്രപ്രധാന വീട്ടിലേക്ക്. എല്ലായിടവും ചുറ്റിനടന്നുകണ്ട കണ്ണന്താനത്തെ ഗൗഡ സാരസ്വത സമൂഹം നേതാക്കളായ ടി.എം.വി. രാജേഷ് ഷേണായി, രാജേഷ് പ്രഭു, നവീന്‍കുമാര്‍ കമ്മത്ത്, ടി.വി. രാജാറാം ഷേണായി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.