Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വയനാടിനോട് അമേഠി പറയുന്നു, കരുതിയിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2019, 10:32 am IST
in Vicharam

പ്രിയ വയനാട്, 

നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ല. പക്ഷേ, ഞങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്, അമേഠി, യുപിയിലെ അമേഠി.

ഇന്ന് കാലത്താണ് ഞങ്ങള്‍ അറിഞ്ഞത് നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലമാകുന്നുവെന്ന്. അതിനാല്‍ നിങ്ങള്‍ ഞങ്ങളെക്കുറിച്ച് ചിലതറിയണം; ഞങ്ങളുടെ നേതാവിനേയും അദ്ദേഹത്തില്‍ നിന്നുള്ള ഞങ്ങളുടെ അനുഭവത്തേയും കുറിച്ച്. 

ഏറെ തുടക്കകാലത്തുനിന്നേ തുടങ്ങാം. ഞങ്ങള്‍ ദേശീയതലത്തില്‍ അറിയാന്‍ തുടങ്ങിയത് 1977 -ല്‍,  അദ്ദേഹത്തിന്റെ അമ്മാവന്‍ സഞ്ജയ് ഗാന്ധി തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തില്‍ കടക്കാന്‍ ശ്രമിച്ച ആദ്യവേളയില്‍ വമ്പന്‍ തോല്‍വി അറിഞ്ഞപ്പോഴാണ്. അത്, അടിയന്തരാവസ്ഥ കഴിഞ്ഞയുടനായിരുന്നു, രാജ്യമെമ്പാടുമെന്നപോലെ ഞങ്ങളും ക്ഷുഭിതരായിരുന്നു അന്ന്. 

പക്ഷേ, 1980-ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ ഞങ്ങള്‍ വിജയിപ്പിച്ചു; ഞങ്ങളുടെ വിധി മാറ്റുമെന്ന് കരുതി. അന്നുമുതല്‍ ഞങ്ങള്‍ ഈ കുടുംബത്തിന്റെ കുടുക്കിലായി. അതിശയോക്തിയല്ല, ഞങ്ങള്‍ക്ക്, ഞങ്ങളുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും പോലും വിലപേശല്‍ അവകാശംതന്നെ നഷ്ടമായി.

അഞ്ചുമാസം കഴിഞ്ഞ്, സഞ്ജയ് മരിച്ചശേഷം രാജീവ്, സോണിയ, രാഹുല്‍ എന്നിവര്‍ വന്നു. 2004 മുതല്‍ രാഹുലാണ്. അതിശക്തരായ ഇവര്‍ ഞങ്ങളുടെ പ്രതിനിധിയായതോടെ ഏറെ പ്രതീക്ഷയില്‍ ഞങ്ങള്‍ ജീവിച്ചു. ഞങ്ങളുടേത് മാതൃകാ മണ്ഡലമാകേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ കഴിവുകള്‍ കാണിക്കാനും ആ കാഴ്ചപ്പാടുകള്‍ രാജ്യത്തെമ്പാടും മാതൃകയാക്കാനും അവസരമുണ്ടാകുമായിരുന്നു. പക്ഷേ, കഷ്ടം, അതൊന്നും ഉണ്ടായില്ല. 

ഞങ്ങളുടെ എംപി അവസരവാദിയും മറ്റ് പലരില്‍നിന്ന് ഒട്ടും വ്യത്യസ്തനല്ലാത്തയാളുമാണ്. ഓരോ അഞ്ചുവര്‍ഷത്തിലും വരും; അല്ലെങ്കില്‍ സഹോദരിയെ അയയ്‌ക്കും- പിന്നെ അടുത്ത തെരഞ്ഞെടുപ്പു വരെ കാണാറേയില്ല. 

വിഐപി മണ്ഡലങ്ങളായ മുലായം സിങ്ങിന്റെ മെയിന്‍പുരി, മായാവതിയുടെ അംബേദ്കര്‍ നഗര്‍, അഖിലേഷിന്റെ കനൗജ് തുടങ്ങിയവ ഏറെ സംരക്ഷിക്കപ്പെടുന്നു, ഞങ്ങള്‍ പക്ഷേ, ‘സഹാറാ ദുഃഖ’ത്തിലാണ്. മണ്ഡലം തിരസ്‌കരിക്കുമോ എന്ന് സ്വയം ഭയമുണ്ടാകുന്നതിനേക്കാള്‍ വലിയ ആക്ഷേപം ഇല്ലല്ലോ. അങ്ങനെ, പുതിയ മേച്ചില്‍പുറം തേടിയപ്പോഴാണ് നിങ്ങളിലെത്തിയത്. ചുറുചുറുക്കോടെ, ഉത്തരവാദിത്തത്തോടെ മണ്ഡലം പരിചരിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു. 

അവര്‍ വളഞ്ഞവഴിക്കാരാണ്, അതിനാല്‍ നിങ്ങളെ കബളിപ്പിക്കുന്ന പലതും പറയും. വാരാണസി തെരഞ്ഞെടുത്തപ്പോള്‍ നരേന്ദ്ര മോദി ചെയ്തതും ഇതല്ലേ എന്ന് അവര്‍ ചോദിക്കാം. പക്ഷേ, മോദി അവരുടെ മാളത്തിലേക്ക് നേരേ നടന്നുകയറി, അവരെ നേരിട്ട്, വിജയിക്കുകയായിരുന്നു. അദ്ദേഹം മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്നു. മികച്ച ഭരണാധികാരിയെന്നറിയപ്പെട്ടിരുന്നു.

ഇന്ന് വാരാണസിയും ഗംഗയിലെ  ജലവും കഴിവിന്റെ തെൡവാണ്. പക്ഷേ, മാനംകാക്കാനും പ്രസക്തി നിലനിര്‍ത്താനും വരുന്ന രാഹുല്‍, പേരിലെ വാലല്ലാതെ മറ്റൊരു മൂല്യവും നിങ്ങള്‍ക്കായി കൊണ്ടുവരുന്നില്ല. 

അതിനാലാണ് വയനാടേ ഈ മുന്നറിയിപ്പ് നല്‍കുന്നത്.

നിങ്ങള്‍ വഞ്ചിക്കപ്പെടരുത്. പച്ചക്കാടുകള്‍ നിറഞ്ഞ നാട്ടിലെ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയും സ്വപ്‌നവും ഉത്തരേന്ത്യയിലെ പൊടിക്കുണ്ടിലായ ഞങ്ങളടേതുപോലെ തന്നെയാണ്. അതുവെച്ച് കഴിവു തെളിയിക്കാത്ത, നിങ്ങളെ ദുരുപയോഗിക്കാന്‍ മാത്രം അറിയാവുന്നവരെ നിങ്ങളുടെ ഭാവികൊണ്ട് കളിക്കാന്‍ അനുവദിച്ച് സ്വയം നഷ്ടപ്പെടരുത്. 

ഞങ്ങള്‍ അദ്ദേഹത്തിലും ആ കുടുംബത്തിലും വിശ്വാസം പുനരര്‍പ്പിക്കാന്‍ ജന്മനാ വിധിക്കപ്പെട്ടവരാണ്. നിങ്ങള്‍ പക്ഷേ അങ്ങനെയല്ല. 

കരുതലെടുക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.