Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചാബ് പോലീസിനെതിരെ ആരോപണവുമായി പാതിരിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2019, 01:23 am IST
inIndia

ജലന്ധര്‍: സ്രോതസ്സില്ലാത്ത കോടികള്‍ കണ്ടെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന പഞ്ചാബിലെ പോലീസിനെതിരെ പാതിരിമാര്‍ രംഗത്ത്. പിടിച്ചെടുത്ത പണത്തില്‍ ആറുകോടിയോളം രൂപ പോലീസ് മുക്കിയെന്നാണ് ആരോപണം. മുഴുവന്‍ പണവും പഞ്ചാബ് പോലീസ് ആദായ നികുതി വകുപ്പിന് നല്‍കിയില്ലെന്ന് ജലന്ധര്‍ രൂപതയിലെ ഫാ. ആന്റണി മാടശ്ശേരി ആരോപിച്ചു. 

ഇക്കാര്യം ഉന്നയിച്ച് പഞ്ചാബ് സര്‍ക്കാരിന് സഭ പരാതി നല്‍കിയെങ്കിലും നടപടി വൈകുകയാണെന്നും പാതിരിമാര്‍ക്ക് ആക്ഷേപമുണ്ട്. എന്നാല്‍ കണ്ടെത്തിയ പണത്തിന്റെ സ്രോതസ്സ് ഇനിയും വെളിപ്പെടുത്താന്‍ തയാറാവാത്ത ഫാ. ആന്റണി മാടശ്ശേരിയുടെ നടപടിയും വിവാദമായി. ഒന്‍പത് കോടി 66 ലക്ഷം രൂപയാണ് ഫാ. മാടശ്ശേരിയില്‍ നിന്ന് പോലീസും ആദായനികുതി വകുപ്പും കണ്ടെടുത്തതെന്നാണ് ആദായനികുതി വകുപ്പിന്റെ രേഖകള്‍. 

ഇതിന്റെ സ്രോതസ്സ് കാണിക്കാന്‍ തയാറാവാത്ത ഫാ. മാടശ്ശേരി പോലീസ് പണം തട്ടിയെടുത്തെന്ന ആരോപണവുമായി രംഗത്തെത്തിയത് പഞ്ചാബ് സര്‍ക്കാരിനും തലവേദനയായി. പതിനാറ് കോടി രൂപയാണ് പോലീസും എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് പിടിച്ചെടുത്തതെന്നാണ് പാതിരിമാര്‍ പറയുന്നത്. ഫാ. മാടശ്ശേരിയും മറ്റു മൂന്നു പാതിരിമാരും ചേര്‍ന്ന് സ്വകാര്യ കമ്പനിയെന്ന നിലയില്‍ നടത്തിയ സഹോദയ എന്ന സ്ഥാപനത്തിന്റെ പേരിലുള്ള പണമാണ് പോലീസ് പിടികൂടിയതെന്നാണ് പറയുന്നത്. 

കള്ളപ്പണം വെളുപ്പിക്കാനായി സഹോദയയെയും നവജീവന്‍ എന്ന ട്രസ്റ്റിനെയും മറയാക്കി പിടിച്ചിട്ടുണ്ടാവും എന്ന സംശയത്തിലാണ് പോലീസ്. എന്നാല്‍ പോലീസ് ആറുകോടി രൂപ തട്ടിയെടുത്തെന്നും ഖന്ന എസ്പിക്കെതിരെ സിബിഐ അന്വേഷണം വേണമെന്നുമാണ് പാതിരിമാരുടെ ആവശ്യം. ജലന്ധര്‍ രൂപത ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.