കൊച്ചി: ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുതെന്ന സന്ദേശവുമായി ജില്ലയിലെത്തിയ കേരള എക്സ്പ്രസ് ട്രെയിന്‍ എഡിഎം കെ. ചന്ദ്രശേഖരന് നായര്‍, സതേണ്‍ റെയില്‍വേ എറണാകുളം ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
സ്വീപ് നോഡല്‍ ഓഫീസര്‍ ബീന പി. ആനന്ദ്, എറണാകുളം സൗത്ത് സ്റ്റേഷന് മാനേജര്‍ ബാലകൃഷ്ണ പണിക്കര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: