ന്യൂദല്‍ഹി: വടക്കാഞ്ചേരിയില്‍ സിപിഎം പ്രവര്ത്തകന് സോമനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍എസ്എസ് പ്രവര്ത്തകന് മണിയുടെ ജീവപര്യന്തം വെട്ടിക്കുറച്ച സുപ്രീംകോടതി മണിയെ മോചിപ്പിച്ചു.
ഏഴു വര്‍ഷത്തിലധികം തടവ് അനുഭവിച്ചിട്ടുള്ളതിനാല്‍ മണിയെ മോചിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. കേസിലെ രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: