കണ്ണൂര്‍: എഴുത്തുകാരനും കഥാകൃത്തുമായ അശ്രഫ് ആഡൂര് അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി അബോധാവസ്ഥയില്‍ ആയിരുന്നു.
അശ്രഫിന്റെ കഥകള്‍ ചേര്‍ത്ത് തെരഞ്ഞെടുത്ത കഥകള്‍’ എന്ന പേരില്‍ സുഹൃത്തുക്കള്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: