Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പരിചയം പുതുക്കി മനസ്സ് കീഴടക്കി കണ്ണന്താനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2019, 09:17 am IST
in Local News

കൊച്ചി: എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം ഇന്നലെ വൈപ്പിന്‍, തൃപ്പൂണിത്തുറ നിയോജകമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ സമ്പര്‍ക്ക- സ്വീകരണ പരിപാടികളില്‍ സജീവമായി. പ്രമുഖ വ്യക്തികളെയും വ്യക്തിപരമായി അടുപ്പമുള്ളവരെയും നേരില്‍ക്കണ്ടു. 

കണ്ടുമുട്ടുന്ന ഓരോരുത്തരെയും സ്ഥാനാര്‍ഥി സ്വയം പരിചയപ്പെടുത്തുന്നു: ‘ഞാന്‍ അല്‍ഫോന്‍സ് കണ്ണന്താനം, കേന്ദ്രമന്ത്രി. എറണാകുളത്തിന്റെ സ്വന്തം കാബിനറ്റ് റാങ്കുള്ള കേന്ദ്ര മന്ത്രിയാകാന്‍ പിന്തുണയ്‌ക്കണം’. ആരുടെയും എന്ത് ആവശ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയും ഉടനുണ്ട്. സ്ഥാനാര്‍ത്ഥിയായി എത്താന്‍ വൈകിയതിനാല്‍ ഇപ്പോള്‍ അല്‍പ്പം തിരക്കിലാണ് താനെന്ന് വിശദീകരിക്കുന്നു, വിശദമായി കാണാന്‍ വീണ്ടും വരുമെന്ന ഉറപ്പു നല്‍കി ഓരോ കേന്ദ്രവും പിന്നിടുന്നു.

വൈപ്പിന്‍ മേഖലയില്‍ മുനമ്പം ഫിഷറീസ് ഹാര്‍ബറിലാണ് കണ്ണന്താനം വോട്ടുതേടി ആദ്യമെത്തിയത്. കോട്ടപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം വികാരി ഡോ ജോണ്‍സണ്‍ പങ്കേത്തിനൊപ്പം പ്രാതല്‍. ധീവര സഭ കൊച്ചി താലൂക്ക് പ്രസിഡന്റ് പുഷ്‌കരനെ വീട്ടിലെത്തിക്കണ്ടു. സെന്റ് ആന്‍സ് കോണ്‍വെന്റും മുനമ്പം മിനി ഫിഷറീസ് ഹാര്‍ബറും സന്ദര്‍ശിച്ചശേഷം എഴുത്തുകാരന്‍ സിപ്പി പള്ളിപ്പുറത്തിന്റെ വീട്ടിലേക്ക്. സിപ്പി മാഷും ഭാര്യ മേരി സെലിനും ചേര്‍ന്ന് കണ്ണന്താനത്തെ സ്വീകരിച്ചു. സൗഹൃദ സംഭാഷണത്തിനൊടുവില്‍ ‘അഭിവന്ദ്യനായ അല്‍ഫോണ്‍സ് കണ്ണന്താനം സാറിന് വിജയാശംസകള്‍’ എന്നെഴുതിയ കുറിപ്പ് സിപ്പി പള്ളിപ്പുറത്തിന്റെ വക സമ്മാനം.

പള്ളിപ്പുറം ജുമാ മസ്ജിദ്, ധീവര സഭയുടെ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രം എന്നിവടങ്ങളിലെത്തി. തുടര്‍ന്ന് വിഞാനവര്‍ദ്ധിനി സഭാ ഭാരവാഹികളുമായി കൂടിക്കാഴ്‌ച്ച.കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് പള്ളിയും ഞാറയ്‌ക്കല്‍ എടവനക്കാട് ജുമാ മസ്ജിദും സന്ദര്‍ശിച്ചശേഷം പ്രദേശത്തെ കല്യാണവീട്ടിലേക്ക്. വധൂവരന്‍മാരായ തസ്നീമിനും നിഖില്‍ നജീബിനും ആശംസകള്‍ നേര്‍ന്ന സ്ഥാനാര്‍ഥി അവര്‍ക്കൊപ്പം ഫോട്ടോയ്‌ക്കും നിന്നു. തുടര്‍ന്ന് എസ്എന്‍ഡിപി യോഗം വൈപ്പിന്‍ യൂണിയന്റെ ശ്രീ നാരായണ ഭവനില്‍ കണ്ണന്താനത്തിന്റെ ഹ്രസ്വ പ്രഭാഷണം .പഠനകാലം, ഐഎഎസ്, സര്‍ക്കാര്‍ ഉദ്യോസ്ഥന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലുമുള്ള സേവനങ്ങള്‍ എല്ലാം ചുരുക്കം വാക്കുകളില്‍. കണ്ണന്താനം യാത്ര തുടരുകയാണ് ജന ഹൃദയം കീഴടക്കി…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.