Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിപണി കീഴടക്കി വ്യാജ സിഗരറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2019, 10:55 am IST
inKerala

കൊച്ചി: ജില്ലയില്‍ വ്യാജ സിഗരറ്റുകള്‍ വിപണി കീഴടക്കുകയാണ്. ഇതിലൂടെ നടക്കുന്നത് വന്‍ നികുതി വെട്ടിപ്പ്, ആപ്പിള്‍,  മുന്തിരി, പേരയ്‌ക്ക, സ്‌ട്രോബറി തുടങ്ങി ജാതിക്കയും ഗ്രാമ്പുവും വരെ പുകയിലയില്‍ നിറച്ചാണ് വ്യാജ സിഗരറ്റ് നിര്‍മ്മാതാക്കളും വില്‍പ്പനക്കാരും ലക്ഷങ്ങള്‍ കൊയ്യുന്നത്.

നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും നികുതിവെട്ടിച്ചുമുള്ള സിഗരറ്റ് വില്‍പ്പന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൡ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. വ്യാജ സിഗരറ്റിന്റെ വില്‍പ്പന തന്നെ ആരംഭിക്കുന്നത് കൊച്ചി നഗരം കേന്ദ്രീകരിച്ചാണ്. എന്നാലിപ്പോള്‍ ഗ്രാമങ്ങളിപ്പോലും വ്യാജസിഗരറ്റുകള്‍ സുലഭമായി നിലയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. 

രുചി വൈവിധ്യവും കൂടുതല്‍ ലഹരിയും വാഗ്ദാനം ചെയ്യുന്ന ഈ സിഗരറ്റുകള്‍ വിദേശ ബ്രാന്‍ഡ് എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര സിഗരറ്റ് ബ്രാന്‍ഡുകളായ മോണ്ട് 555, ബ്ലാക്ക്, ഡണ്‍ഹില്‍, എസ്സെ എന്നിവയുടെ പേരാണ് കവറുകളില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളില്‍ ഏറെയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള യുവാക്കളാണ്. വീണ്ടും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുംവിധം ലഹരി കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

നിലവില്‍ മുപ്പത് ശതമാനം നികുതിയും അഞ്ചുശതമാനം സെസുമുള്‍പ്പടെയാണ് സിഗരറ്റ് നികുതി നല്‍കേണ്ടത്. ഇതിന് പുറമേ വിവിധ ഘട്ടങ്ങളില്‍ ചുമത്തുന്ന അഡീഷണല്‍ സെസുമുണ്ട്. കേരളത്തിന് സിഗരറ്റ് വില്‍പ്പനയിലൂടെ പ്രതിമാസം നൂറ്‌കോടിയോളം രൂപ നികുതിയിനത്തില്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. 

എന്നാല്‍ വ്യാജന്മാര്‍ വിപണി കീഴടക്കി തുടങ്ങിയതോടെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വ്യാജന്മാരുടെ വില്‍പ്പനയിലൂടെ 20 കോടിയിലധികം രൂപ പ്രതിമാസം നികുതി നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. പുകവലി, പുകയില ആരോഗ്യത്തിന് ഹാനികരമാണെന്ന ചിത്രമുള്‍പ്പടെയുള്ള മുന്നറിയിപ്പ് പുകയില ഉത്പന്നങ്ങളുടെ പാക്കറ്റില്‍ 80 ശതമാനവും പ്രസിദ്ധീകരിക്കണമെന്ന് നിയമമുണ്ട്.

എന്നാല്‍ വ്യാജ ബ്രാന്‍ഡുകളില്‍ ഈ മുന്നറിയിപ്പുകളില്ല. ഉല്‍പാദന തീയതി, പരമാവധി വില്‍പന, വില എന്നീ വിവരങ്ങളും ഇത്തരം ബ്രാന്‍ഡുകളുടെ പാക്കറ്റുകളിലില്ല. കടകളില്‍ 100 മുതല്‍ 150 രൂപ വരെ വിലയ്‌ക്കാണ് മൊത്തക്കച്ചവടക്കാര്‍ 20 എണ്ണമടങ്ങിയ ഇത്തരം പാക്കറ്റ് സിഗരറ്റ് നല്‍കുന്നത്. ഒരെണ്ണത്തിന് 15 രൂപ മുകളിലാണ് കടക്കാര്‍ ഈടാക്കുന്ന വില. വന്‍ലാഭം ലഭിക്കുമെന്നതിനാല്‍ ചെറുകിട വ്യാപാരികളടക്കം വ്യാജസിഗരറ്റിനെ പ്രോത്സാഹിപ്പിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.