Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആരാധകര്‍ക്കൊപ്പം ആവേശമായി എഎന്‍ആര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2019, 10:50 am IST
in Local News

ആലുവ: ഇന്നലെ റിലീസായ മോഹന്‍ലാല്‍ചിത്രം ലൂസിഫര്‍ ലാലേട്ടന്റെ ആരാധകര്‍ക്കൊപ്പം കാണാന്‍ ചാലക്കുടി മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനും. ആലുവ മാതാ മാധുര്യ തിയേറ്ററില്‍ രാവിലെ 7.30നു സ്പെഷല്‍ ഫാന്‍സ് ഷോയ്‌ക്കാണ് മോഹന്‍ലാലിന്റേയും ആരാധകനായ രാധാകൃഷ്ണനെത്തിയത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ നന്നായിട്ടുണ്ടെന്ന സ്ഥാനാര്‍ഥിയുടെ കമന്റ് ഹര്‍ഷാരവത്തോടെയാണ് ലാലേട്ടന്‍ ഫാന്‍സ് സ്വീകരിച്ചത്.തുടര്‍ന്ന് എല്ലാവരോടും വോട്ട് അഭ്യര്‍ത്ഥിച്ച രാധാകൃഷ്ണന്‍ പ്രചാരണത്തിന്റെ തിരക്കിലേക്കിറങ്ങി. ആലുവയിലെ സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കുശേഷം പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലേക്ക്.

പെരുമ്പാവൂര്‍ കോടതി സമുച്ചയത്തിലെത്തിയ സ്ഥാനാര്‍ഥി മജിസ്ട്രേറ്റിനെ വന്ദിച്ച് അഭിഭാഷകരെയും ജീവനക്കാരെയും കണ്ട് കുശലാന്വേഷണം നടത്തി.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വര്‍ഗീസ് പുല്ലുവഴിയെയും ഇരവിച്ചിറ സ്വതന്ത്ര നായര്‍ കരയോഗം പ്രസിഡന്റ് സുനിലിനെയും വീട്ടില്‍ സന്ദര്‍ശിച്ച് സൗഹൃദം പങ്കിട്ടു. പിന്നീട് പുല്ലുവഴിയിലെ സ്‌നേഹാലയം അനാഥമന്ദിരത്തിലെത്തി ക്ഷേമം ആരാഞ്ഞു കുറച്ചുനേരം കുട്ടികള്‍ക്കൊപ്പം ചെലവിട്ടു.

തൊണ്ണൂറോളം കുട്ടികള്‍ അന്തേവാസികളായുള്ള മന്ദിരത്തിന്റെ ചുമതലയുള്ള കന്യാസ്ത്രീകള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.എസ് എന്‍ ഡി പി യോഗം കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് കെ കെ കര്‍ണനുമായും കൂടിക്കാഴ്ച നടത്തി. ബി ജെ പി നേതാക്കളായ രേണു സുരേഷ്,ബാബു കരിയാട്,പ്രകാശ് ജയറാം,അഡ്വ കെ സി മുരളീധരന്‍,അജില്‍കുമാര്‍ മനയത്ത്,പി അനില്‍,അമ്പാടി ജലജന്‍,അഡ്വ ഗോപകുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.