Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആചാരലംഘന ശ്രമത്തിനെതിരെ പ്രതികരിച്ച കേസില്‍ പ്രകാശ്ബാബു റിമാന്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2019, 06:52 pm IST
inKerala

റാന്നി: ശബരിമല ആചാരസംരക്ഷണത്തിനുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍  സര്‍ക്കാര്‍ കേസ് ചുമത്തിയ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഡ്വ. കെ.പി പ്രകാശ്ബാബു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 

ശബരിമലയില്‍ ചിത്തിര ആട്ട പൂജാദിവസം സ്ത്രീയെ അക്രമിച്ചു എന്നാണ് ചുമത്തിയിരുന്ന കേസ്. വധശ്രമം, ഗൂഢാലോചന അന്യായമായി തടസം നില്‍ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രകാശ്ബാബുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. ശബരിമലയില്‍ കോടതിവിധിയുടെ മറവില്‍ ആചാരംലംഘിക്കാന്‍ ശ്രമിച്ചതിന് തടസ്സം നിന്നതിന്റെ പേരില്‍ നൂറുകണക്കിന് വിശ്വാസികളെയും ബിജെപി പ്രവര്‍ത്തകരെയും നേതാക്കളേയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രയോഗിച്ചു തുറുങ്കിലടച്ചത്.

ചിത്തിര ആട്ട വിശേഷവുമായി ചുമത്തപ്പെട്ട കേസില്‍ 16-ാം പ്രതിയായ പ്രകാശ്ബാബു ഇന്നലെ പമ്പ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളുകയും റിമാന്റ് ചെയ്യുകയുമായിരുന്നു. റിമാന്‍ഡിലായ പ്രകാശ് ബാബുവിനെ കൊട്ടാരക്കര സബ്ജയിലേക്കു കൊണ്ടുപോയി. 

വിശ്വാസം തന്റെ അവകാശമാണ് എന്നും വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാര സംരക്ഷണം തന്റെ കടമയുമായിരുന്നുവെന്നും അതിന്റെ പേരില്‍ ജയിലിലേക്ക് പോകുന്നതില്‍ അഭിമാനമേയുള്ളൂ എന്നും പ്രകാശ്ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. അവിശ്വാസികളായുള്ള ആക്ടിവിസ്റ്റുകള്‍ അയ്യപ്പസ്വാമിയെ വെല്ലുവിളിക്കുന്നത് കണ്ടുനില്‍ക്കാന്‍ സാധിച്ചില്ല. നട്ടെല്ലു നിവര്‍ത്തിയുള്ള പോരാട്ടമായിരുന്നു അനിവാര്യം. അത് നിര്‍വഹിക്കുകയും ചെയ്തു. അതിന്റെ പേരില്‍ ചുമത്തപ്പെട്ട കേസുകളും ജയിലറയും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. 

കമ്യൂണിസ്റ്റുകാരുടെ കിരാതഭരണത്തെ അതിജീവിക്കുക തന്നെ ചെയ്യും. അയ്യന് വേണ്ടി ധര്‍മയുദ്ധം നയിച്ചതിന്റെ പേരില്‍ പത്രിക കൊടുക്കേണ്ടതും തെരഞ്ഞെടുപ്പിനെ നേരിടേണ്ടതും ജയിലില്‍ നിന്നെങ്കില്‍ അതിനെ പൂമാല പോലെ സ്വീകരിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രകാശ്ബാബുവിനു വേണ്ടി അഭിഭാഷകരായ ഷൈന്‍ ജി. കുറുപ്പ്, ഹരികുമാര്‍ എന്നിവര്‍ ഹാജരായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.