Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുഷ്മാന്‍ ഭാരത് കത്തുകള്‍ മടക്കി അയച്ച് രാഷ്‌ട്രീയക്കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2019, 02:30 am IST
in Kerala

ആലപ്പുഴ: പ്രധാനമന്ത്രിയുടെ ദേശീയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സിന്റെ ഭാഗമായി അയച്ച കത്തുകള്‍ പോസ്റ്റ്ഓഫീസ് ജീവനക്കാര്‍ മടക്കി അയയ്‌ക്കുന്നു. പാവപ്പെട്ട ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ പദ്ധതിയാണ് ഇടതു യൂണിയനുകളില്‍ അംഗങ്ങളായ പോസ്റ്റ്ഓഫീസ് ജീവനക്കാര്‍ അട്ടിമറിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ മാത്രം പതിനായിരക്കണക്കിന് കത്തുകള്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ കെട്ടിക്കിടക്കുന്നു. മേല്‍വിലാസം അപൂര്‍ണമെന്ന ന്യായം പറഞ്ഞ് വിവിധ പോസ്റ്റ്ഓഫീസുകളില്‍ നിന്ന് കത്തുകള്‍ ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മടക്കി അയയ്‌ക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കള്‍ക്ക് അയച്ച കത്തുകളാണ് രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ വിതരണം ചെയ്യാത്തത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കത്തുകള്‍ നല്‍കുന്നത് ഇടതുപക്ഷത്തിന് രാഷ്‌ട്രീയ തിരിച്ചടിയാകുമെന്ന് കണ്ടാണ് ജീവനക്കാരുടെ നടപടി. 

സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പദ്ധതി നടപ്പാക്കാന്‍ തയാറായിട്ടില്ല. പകരം പുതിയ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരിയിലാണ് കത്തുകള്‍ കേരളത്തിലെ വിവിധ പോസ്റ്റ്ഓഫീസുകളിലെത്തിയത്. ഗുണഭോക്താവിന്റെ അര്‍ഹത വ്യക്തമാക്കുന്ന നമ്പറാണ് കത്തിലുള്ളത്. ഉപയോക്താവിന്റെ പേരും ഏത് പോസ്റ്റ്ഓഫീസിന് കീഴിലാണെന്നും മാത്രമാണുള്ളത്. അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സിന് അര്‍ഹരാണെന്ന് കാണിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് കത്ത് അയച്ചത്. 

പല പോസ്റ്റ്ഓഫീസുകളിലും കത്തുകള്‍ വിതരണം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത് നേരത്തെ വിവാദമായിരുന്നു. ഇനിയും കത്തുകള്‍ നല്‍കാത്തത് നിയമനടപടിയിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെയാണ് ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കത്തുകള്‍ ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മടക്കി അയയ്‌ക്കുന്നത്.  

 ഹെഡ് പോസ്റ്റ്ഓഫീസില്‍നിന്ന് അവ പോസ്റ്റ്മാസ്റ്റര്‍ ജനറലിന് (പിഎംജി) അയച്ചു കൊടുക്കും. അവിടെ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ചുരുക്കത്തില്‍ ഇനി  തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കത്തുകള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കൂയെന്ന് ഇടതുപക്ഷ ജീവനക്കാര്‍ ഉറപ്പാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

പുതിയ വാര്‍ത്തകള്‍

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.