Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാംസ്‌കാരിക ടൂറിസം: കണ്ണന്താനം വഴി കേന്ദ്രത്തില്‍നിന്ന് വന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2019, 01:15 pm IST
inKerala

കൊച്ചി: കേരളത്തിന്റെ ആഭ്യന്തര ടൂറിസത്തില്‍ 60 ശതമാനം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് വിരുന്നൊരുക്കാന്‍ ആഡംബര ഹോട്ടലുകളും മദ്യവില്‍പ്പന ശാലകളും സൗകര്യങ്ങളും വേണമെന്ന് വാദിക്കുന്നവര്‍ പക്ഷേ ഈ കണക്ക് കാണുന്നില്ല.  കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരാകട്ടെ ടൂറിസത്തിനു സംസ്‌കാരത്തിന്റെ അടിത്തറയുണ്ടാക്കി. അങ്ങനെ നടപ്പാക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതികളുടെ നിര്‍വഹണത്തിന് നിയോഗിക്കപ്പെട്ട മന്ത്രി കെ.ജെ. അല്‍ഫോണ്‍സ് കണ്ണന്താനം കേരളത്തിന് നല്‍കിയ പ്രത്യേക ശ്രദ്ധ സംസ്ഥാനത്തിന് വലിയ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. 

കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ എന്ന പദ്ധതിയിലെ സ്പിരിച്വല്‍ സര്‍ക്ക്യൂട്ട് മൂന്നില്‍ പെടുത്തി 85.23 കോടി രൂപയുടെ വികസന പദ്ധതികളാണ് മന്ത്രിയും എന്‍ഡിഎയുടെ എറണാകളും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം ആവിഷ്‌കരിച്ചിട്ടുള്ളത്. 

പതിനാല് ജില്ലകളില്‍ 133 ആത്മീയ കേന്ദ്രങ്ങള്‍ക്കാണ് ധന സഹായം. ഇൗ കേന്ദ്രങ്ങളില്‍ കമ്യൂണിറ്റി ഹാള്‍, അന്നദാന മന്ദിരം, വിവിധാവശ്യങ്ങള്‍ക്കുള്ള ഹാള്‍, പ്രാഥമികാവശ്യ സംവിധാനം, പാര്‍ക്കിങ് സൗകര്യം തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കാനാണ് ഈ പണം വിനിയോഗിക്കുക. 

പ്രദേശങ്ങളുടെ ചരിത്ര- സാംസ്‌കാരിക- ആത്മീയ പ്രത്യേകതകള്‍ പരിഗണിച്ചാണ് ഈ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത്. അതില്‍ കൊടുങ്ങല്ലൂരെ ചേരമാന്‍ ജുമാ മസ്ജിദും ഇരിങ്ങാലക്കുടയിലെ കൂടല്‍ മാണിക്യ ക്ഷേത്രവും മലയാറ്റൂരെ സെന്റ് തോമസ് പള്ളിയുമുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക ടൂറിസത്തിന്റെ പോഷണത്തിന് 2014-15 ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇതിനകം 6131.88 കോടി രൂപ 30 സംസ്ഥാനങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.