Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഎന്‍ആര്‍; സേവനത്തിന്റെ മൂന്നക്ഷരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2019, 01:07 pm IST
in Kerala

എറണാകുളം ചരാനെല്ലൂരില്‍ ബി.ആര്‍. നാരായണപിള്ളയുടെയും, പങ്കജാക്ഷിയുടെയും മകനായി 1960 ജനുവരി 15 ന് ജനനം.  

രാഷ്‌ട്രീയം

പതിനാലാം വയസില്‍ അടിയന്തരാവസ്ഥക്കെതിരെ ലോക് സംഘര്‍ഷസമിതിയുടെയും, ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് പോലീസ് മര്‍ദ്ദനത്തിന് ഇരയായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സത്യാഗ്രഹിയായി മാറിയ രാധാകൃഷ്ണന്‍ അതോടെ പഠനത്തോടൊപ്പം രാഷ്‌ട്രീയത്തിലും സജീവമായി. ബിരുദം പൂര്‍ത്തിയാക്കി.

ചുമതലകള്‍

ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കണ്ണൂര്‍  ജില്ലയില്‍ പ്രവര്‍ത്തിച്ചു. 1986ല്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സുവര്‍ണ ജൂബിലി സംസ്ഥാന വിളംബര ജാഥാ ക്യാപ്റ്റനായി. എല്‍.കെ. അദ്വാനിയുടെ കേരളത്തിലെ യാത്രകളുടെ പ്രധാന സംഘാടകരില്‍ ഒരാളായി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ്, എറണാകുളം മേഖലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി,  ദേശീയ കൗണ്‍സില്‍ മെംബര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 

മത്സരം

1996ല്‍ തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തിലും 2009 ലും 2014 ലും എറണാകുളം ലോക്സഭാ മണ്ഡലത്തിലും 2016ല്‍ മണലൂര്‍ അസംബ്ലി മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈപ്പമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി. 

ആനുകാലികം 

ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിന് സമര രംഗത്തിറങ്ങിയ രാധാകൃഷ്ണന്‍ സെക്രട്ടറിയറ്റിനു മുന്നില്‍ പത്തുദിവസം നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചിരുന്നു. ഐടിഎഫ്‌സി ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് രാധാകൃഷ്ണന്‍. ഭാര്യ അംബികാ രാധാകൃഷ്ണന്‍. മകള്‍ അഭിരാമി രാധാകൃഷ്ണന്‍ വിദ്യാര്‍ഥിയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

പുതിയ വാര്‍ത്തകള്‍

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.