Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടത്തനാട്ടില്‍ തീപാറും അങ്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2019, 07:16 am IST
inKerala

കേരളം മാത്രമല്ല ദേശീയ രാഷ്‌ട്രീയവും എന്നും ഉറ്റു നോക്കിക്കൊണ്ടിരുന്ന മണ്ഡലമാണ് വടകര. മാറി വരുന്ന രാഷ്‌ട്രീയ സമവാക്യങ്ങളും സാഹചര്യങ്ങളും ഏറ്റവും അധികം വടകരയിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുമുണ്ട്. 2019 എത്തുമ്പോഴേക്കും വീണ്ടും മാറി മാറിഞ്ഞിരിക്കുകയാണ് വടകരയിലെ സാഹചര്യം. 

സിപിഎമ്മിലെ വിഭാഗീയതയെത്തുടര്‍ന്ന് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) രൂപീകരിച്ചതും കോഴിക്കോട് സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജനതാദള്‍ ഇടതുമുന്നണി വിട്ടതും 2009-ല്‍ യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന് വിജയം സമ്മാനിച്ചു. സിപിഎമ്മിലെ പി. സതീദേവിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പി. സതീദേവിക്കേറ്റ പരാജയം സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയായി.

2004-ല്‍ 1,30,589 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച പി. സതീദേവി 2009-ല്‍ 56,186 വോട്ടിന് മുല്ലപ്പള്ളിയോട് തോല്‍ക്കുകയായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷമുള്ള 2014ലെ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളി തന്നെ വിജയിച്ചെങ്കിലും ഭൂരിപക്ഷം 3306 വോട്ട് മാത്രമായി ചുരുങ്ങി. മുല്ലപ്പള്ളി രാമചന്ദ്രന്‍ 4,16,479 വോട്ട് നേടിയപ്പോള്‍ സിപിഎമ്മിലെ എ.എന്‍. ഷംസീര്‍ 4,13,173 വോട്ടും ബിജെപി സ്ഥാനാര്‍ഥി വി.കെ. സജീവന്‍ 76,313 വോട്ടും നേടി. 2009-ല്‍ ബിജെപിക്ക് ലഭിച്ച 40,391 വോട്ട് 2014 ആയപ്പോള്‍ 76,313 ആക്കി ഉയര്‍ത്താന്‍ സജീവന് കഴിഞ്ഞിരുന്നു.

കൂത്തുപറമ്പ്, തലശ്ശേരി, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളാണ് വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ ഇടതുമുന്നണി ജയിച്ചപ്പോള്‍ കൂത്തുപറമ്പ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയൊഴികെ ആറിടത്തും മുല്ലപ്പള്ളിയായിരുന്നു മുന്നില്‍. എന്നാല്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലൊഴിച്ച് അഞ്ചിടത്തും യുഡിഎഫ് ആയിരുന്നു മുന്നില്‍. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ വീണ്ടും സ്ഥിതി മാറി. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ ആറിടത്ത് ജയിച്ചു കയറിയപ്പോള്‍ കുറ്റ്യാടിയില്‍ മാത്രമാണ് യുഡിഎഫ് ജയിച്ചത്. 

2019ല്‍ എത്തിയപ്പോള്‍ സാഹചര്യങ്ങള്‍ വീണ്ടും മാറി മറിഞ്ഞു. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) ഇടതുമുന്നണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ സീറ്റ് ലഭിക്കാത്തതിലെ അസ്വസ്ഥത എല്‍ജെഡി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. 

ഈ അസ്വസ്ഥത തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന ചിന്തയിലാണ് യുഡിഎഫ്. സിപിഎം സ്ഥാനാര്‍ഥിയായി പി. ജയരാജനെ പ്രഖ്യാപിച്ചതോടെ അക്രമരാഷ്‌ട്രീയത്തിനെതിരെ പ്രചാരണം നടത്തുമെന്നും യുഡിഎഫിനെ പിന്തുണയ്‌ക്കുമെന്നും ആര്‍എംപി പ്രഖ്യാപിച്ചു കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ. മുരളീധരന്‍ എത്തിയതോടെ പ്രചാരണരംഗം കൊഴുപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. 

എന്‍ഡിഎ സ്ഥാനാര്‍ഥിയായി സംസ്ഥാന സെക്രട്ടറിയായ അഡ്വ. വി.കെ. സജീവനെയാണ് ബിജെപി വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. ഇടതുവലതു മുന്നണികളിലെ അസ്വസ്ഥതകളും ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ജനവിധി തങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വടകരയിലെ പോരാട്ടത്തില്‍ തീപാറുമെന്നുറപ്പായി. 

2014ലെ വോട്ടുനില

മുല്ലപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്)     4,16,479

എ.എന്‍. ഷംസീര്‍ (സിപിഎം)     4,13,173

വി.കെ. സജീവന്‍ (ബിജെപി)     76,313

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.