Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എല്ലാവര്‍ക്കും ജലം, വേണം ജലജാഗ്രത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2019, 05:08 pm IST
in Vicharam

ശുദ്ധജലത്തിന്റെ അനിവാര്യതയും അതു നിലനിര്‍ത്താനുള്ള ജാഗ്രതയും എന്നത്തെക്കാളും ഓര്‍മിപ്പിച്ചുകൊണ്ട് ഇന്ന് ലോക ജലദിനംകൊണ്ടാടുമ്പോള്‍ അശങ്കകളാണ് ബാക്കി. എല്ലാവര്‍ക്കും ജലം എന്ന മുദ്രാവാക്യം ശക്തമാകുമ്പോഴും മനുഷ്യന്‍ അവന്റെ കുടിനീരിന്റെ കാര്യത്തില്‍ കുറ്റവാളിയാകുന്നുണ്ടോ. അടുത്ത തലമുറക്കാര്യംപോകട്ടെ ഇന്നത്തെ ജീവിതം പോലും ഓര്‍ക്കാതെ യാണ് നാം ജലസ്രോതസ് വറ്റിക്കുന്നതും ഉള്ളതു തന്നെ മലിനമാക്കുന്നതും.

ജലയാഘോഷവും ഭാവിയിലേക്കുള്ള ജലകരുതലുകളും ഇന്നത്തെ ദിവസം വിളിച്ചു പറയുമ്പോഴും അതെല്ലാം ശരിയാണെന്നും മഹത്താണെന്നും നാം അറിയുന്നുണ്ട്. മഹാപ്രളയത്തിലൂടെ ജലത്തിന്റെ സംഹാരവും ഇപ്പോള്‍ ഉരുകുന്ന ചൂടിലൂടെ ജലത്തിന്റെ അമൃതസമാനമായ ആവശ്യകതയും നാമറിയുന്നു. കുളങ്ങളും പുഴകളും മറ്റും ഇല്ലാതാകുമ്പോഴും നമ്മള്‍ അവയെക്കുറിച്ച് ആശങ്കപ്പെടാതെ കുപ്പിവെള്ളമുണ്ടെന്ന ആശ്വാസത്തിലാണ്! കനത്ത മഴയില്‍ ജലശേഖരണം നടത്താനോ നദികളുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുമ്പോള്‍ അവയെ ഉപയോഗപ്പെടുത്താനോ നമുക്കു കഴിയുന്നില്ല.

മാലിന്യം ഒഴിഞ്ഞ പറമ്പില്‍മാത്രമല്ല എവിടേയും തള്ളാമെന്ന ധാരണയില്‍ ജലസ്രോതസുകളെപ്പോലും നമ്മള്‍ വെറുതെ വിടുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലും അതിനു മുന്‍പും ചത്തു കരക്കടിഞ്ഞും വലകളില്‍ പിടിക്കപ്പെട്ടതുമായ തിമിംഗലങ്ങളില്‍ കണ്ടത് കിലോക്കണക്കിന് പ്‌ളാസ്റ്റിക്കാണ്! നമ്മുടെ പുണ്യപ്പെട്ട നദികള്‍പോലും ഭീകരമായ കോളിഫോം ബാക്റ്റീരയകളുടെ താവളമാണ്.  നിത്യേനെ കുടിക്കുന്ന ശുദ്ധജലമെന്ന അശുദ്ധജലത്തില്‍പോലും മലവിസര്‍ജ്യത്തിന്റെ അംശമുണ്ടെന്നത് ആരേയും ഞെട്ടിപ്പിക്കുന്നില്ലെന്നതാണ് വാസ്തവം .മിക്കവാറും നമ്മുടെ പുഴകളെല്ലാംതന്നെ ജീവജാലങ്ങള്‍ക്കു എന്നേ ഭീഷണിയായിക്കഴിഞ്ഞു.പുഴകളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ഇന്നു വിസ്മയമല്ല. വികസനത്തിന്റെപേരില്‍ വളരുന്ന ഫാക്റ്ററികളില്‍ നിന്നും പുഴകളില്‍ തള്ളുന്ന മാരകമായ രാസവസ്തുക്കളുടെ ദാരുണമായ കഥകളെത്ര.

രാജ്യങ്ങള്‍ ഒന്നിച്ചുകൂടിയുണ്ടാകുന്ന ഉച്ചകോടികളില്‍ എന്നും ഉയര്‍ന്നു കേള്‍ക്കുന്നത് ജലസംരക്ഷണങ്ങളെക്കുറിച്ചുള്ള തീവ്രപരിപാടികളെക്കുറിച്ചാണ്.അത് അവിടെമാത്രമായി ഒതുങ്ങുകയും ചെയ്യുന്നു.നാളെ വരുന്നത് ജലയുദ്ധങ്ങലാണ്.മൂന്നാംലോക മഹായുധ്ധം ജലത്തിനുവേണ്ടിയായിരിക്കാമെന്നും പറയപ്പെടുന്നു. ഇപ്പോള്‍തന്നെ വിവിധ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍  വെള്ളം സ്വന്തമാക്കാന്‍ രഹസ്യ അണക്കെട്ടുകള്‍ നിര്‍മിക്കുന്നുവെന്നത് പരസ്യമായ വാര്‍ത്തകളാണ്. ഏഴുപുഴകളും എണ്ണായിരം കുളങ്ങളും നിര്‍മിച്ച ഇന്ത്യയുടെ ജലമനുഷ്യന്‍ എന്ന തലക്കെട്ടില്‍ വലിയൊരു വാര്‍ത്തയുണ്ട്.എല്ലാവര്‍ക്കും ഇതുപോലെ ജലമനുഷ്യനാകാന്‍ കഴിയില്ലെങ്കിലും ജലത്തെ അറിയാന്‍ കഴിയും,പ്രാണനാണെന്നറിയാന്‍.

                                       

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

News

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

India

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.