Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം പോലീസ് ധാര്‍ഷ്ട്യത്തിനെതിരെ സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2019, 03:32 am IST
inKerala

ഓച്ചിറ: പോലീസ് ധാര്‍ഷ്ട്യത്തിനെതിരെ പ്രതികരിച്ച് സുരേഷ്‌ഗോപി എംപി. ഓച്ചിറയില്‍ സിപിഐ നേതാവിന്റെ മകനും കൂട്ടരും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ട് ആശ്വസിപ്പിക്കാന്‍ എത്തിയ എംപിയോട് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും പരാതിപ്പെടുകയായിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് എംപി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്ന പേര് പറഞ്ഞ് അവര്‍ എത്താന്‍ തയാറായില്ല.  ഇതോടെ എംപി പോലീസുദ്യോഗസ്ഥരെത്തിയേ മടങ്ങൂ എന്ന നിലപാടെടുത്തു. പോലീസ് നിലപാടിനെതിരെ ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള സമരത്തിന്  നാട്ടുകാര്‍ തയാറായെങ്കിലും സുരേഷ്‌ഗോപി ഇടപെട്ട് നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഒടുവില്‍ എസ്‌ഐ സ്ഥലത്തെത്തി നടപടികള്‍ വിശിദീകരിച്ചതോടെയാണ് സ്ഥിതി ശാന്തമായത്.

നാവെടുത്താല്‍ നവോത്ഥാനത്തിനു വേണ്ടി ആഹ്വാനം ചെയ്യുന്നവര്‍ അന്നത്തിന് വക തേടി എത്തുന്നവരെ ആട്ടിപ്പായിച്ചാണോ നവോത്ഥാനമുണ്ടാക്കുന്നതെന്ന് സുരേഷ് ഗോപി എം പി ചോദിച്ചു.

രണ്ടു മാസത്തിനു മുമ്പ് കുട്ടിയെ തട്ടിക്കൊണ്ടു പോയപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇന്നത്തെ അവസ്ഥയ്‌ക്ക് വഴിവെച്ചത്. മകളെ നഷ്ടപ്പെട്ട അച്ഛന്‍ പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ എല്ലാം പെറുക്കി സ്ഥലം വിടണമെന്ന പരുഷവാക്കാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതാണോ ദൈവത്തിന്റെ സ്വന്തം നാടെന്ന് അദ്ദേഹം ചോദിച്ചു. വടക്ക്  നടക്കുന്ന പ്രശ്‌നങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ സ്വന്തം മൂക്കിനു താഴെ നടന്ന സംഭവങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. ഇത്തരം സാമൂഹിക വിപത്തുകളെ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ആലപ്പുഴ ജില്ലാപ്രസിഡന്റ് കെ. സോമന്‍ തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച ശേഷം രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അതീവ ഗൗരവമുളള സംഭവമായതിനാല്‍ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന്  വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട്  നല്‍കണമെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ:എം.എസ്. താര ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.