Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമല കേരളത്തോട് പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2019, 04:51 am IST
in Vicharam

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ശബരിമലയില്‍ സ്വീകരിച്ച നിലപാടുകള്‍ കേരള സമൂഹത്തില്‍ ചെലുത്തുന്ന അപകടം ചെറുതല്ല. ശബരിമല കേരളത്തോട് പറയുന്നത് ഭീതിജനകമായ വര്‍ത്തമാനകാലവും അപകടകരമായ ഭാവിയുമാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്താന്‍ മുഖ്യമന്ത്രിയെടുത്ത പിടിവാശി സംസ്ഥാനത്ത് സകല തീവ്രവാദി സംഘടനകള്‍ക്കും ഉയിര്‍ത്തെഴുനേല്‍പ്പിനുള്ള അവസരമാണ് നല്‍കിയത്. സംസ്ഥാനത്ത് ചിതറിക്കിടന്നിരുന്ന മാവോയിസ്റ്റുകളും അവര്‍ പിന്തുണയ്‌ക്കുന്ന ആക്ടിവിസ്റ്റ്കളും സംഘടിക്കാനും ഊര്‍ജ്ജം സംഭരിക്കാനുമാണ് മുഖ്യമന്ത്രിയുടെ പിടിവാശികൊണ്ട് നേടിയത്. 

ഒരുകാലത്ത് ബദ്ധവൈരികളായിരുന്ന മാവോയിസ്റ്റ്, നക്സല്‍ സംഘങ്ങളും മറ്റ് തീവ്രവാദ നിലപാടുള്ളവരുമായി സിപിഎം അടുക്കുകയായിരുന്നു. സംസ്ഥാനത്തെ സര്‍വ്വ രാജ്യവിരുദ്ധ ശക്തികളുമായി സിപിഎം ശബരിമല പ്രശ്നത്തോടെ ചങ്ങാത്തത്തിലായി. മാവോയിസ്റ്റുകള്‍ക്കും നക്സല്‍ ഗ്രൂപ്പുകള്‍ക്കും സാമ്പത്തികമടക്കം സഹായം നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണ്. ഇസ്ലാമിക തീവ്രവാദികളുടെ പത്രവും ചാനലും ഇവര്‍ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കാനും ഇവരെ വെള്ള പൂശാനുമാണ് ശ്രമിക്കുന്നത്. 

സിപിഎമ്മും ഇതുതന്നെയാണ് ചെയ്യുന്നത്. ഏത് തീവ്രവാദികള്‍ക്കും സുരക്ഷിതമായി വേരുറപ്പിക്കാന്‍ പറ്റിയ മണ്ണായി കേരളം മാറുമ്പോള്‍ ഭീതിജനകമായ ഭൂതകാലമാണ് നമ്മുക്ക് സമ്മാനിക്കുന്നത്. അടുത്ത ദിവസമാണ് ഒരു മാവോയിസ്റ്റ് തീവ്രവാദിയെ പ്രത്യേക അന്വേഷണ സംഘം വെടിവെച്ച് കൊന്നത്. പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് മാവോയിസ്റ്റ് തീവ്രവാദികളെയാണ് പ്രത്യേക അന്വേഷണ സംഘം വെടിവെച്ച് കൊന്നത്. മനുഷ്യാവകാശ സംഘടനകളുടെ മറവില്‍ തീവ്രവാദികളെ ന്യായീകരിക്കുന്ന ചില മാദ്ധ്യമങ്ങളും മാദ്ധ്യമ പ്രവര്‍ത്തകരും മാവോയിസ്റ്റ് ഫ്രാക്ഷന്റെ ഭാഗമാണ്. സംസ്ഥാനത്ത് എല്ലാ മേഖലകളിലും സിപിഎം ഫ്രാക്ഷന്‍ പോലെ മാവോയിസ്റ്റ്കള്‍ക്കും എല്ലാ മേഖലകളിലും ഫ്രാക്ഷന്‍ നിലവിലുണ്ട്. 

പല പ്രമുഖ ചാനലിന്റെയും മേധാവികള്‍ ഇത്തരം ഫ്രാക്ഷന്റെ ഭാഗമാണ്. ഇസ്ലാമിക തീവ്രവാദികളുടെ ചാനലും പത്രവും അവരുടെ മതത്തില്‍ ഒഴികെ ബാക്കി എല്ലായിടത്തും നവോത്ഥാനം വേണമെന്ന ചിന്താഗതിക്കാരാണ്. അതുകൊണ്ടാണ് മനീതി സംഘത്തെ ഇവര്‍ പിന്തുണയ്‌ക്കുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ തണലിലാണ് മാവോയിസ്റ്റ്, നക്സല്‍, ദളിത് ആക്ടിവിസ്റ്റിന്റെയൊക്കെ പ്രവര്‍ത്തനം. സിപിഎമ്മും മുഖ്യമന്ത്രിയും ഇവര്‍ക്ക് പിന്തുണ നല്‍കുകയാണ്. എല്ലാവരുടെയും ലക്ഷ്യം ഒന്ന് തന്നെ ഹിന്ദുവിശ്വാസത്തെ തകര്‍ക്കുക. സര്‍വ്വ മേഖലയിലും ന്യൂനപക്ഷ കേന്ദ്രീകൃതമായ സംസ്ഥാന രാഷ്‌ട്രീയത്തില്‍ ചര്‍ച്ച് ആക്ടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത് അതുകൊണ്ടാണ്. ശബരിമലയിലേത് വിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല. നിലനില്‍പ്പിന്റെ കൂടി പ്രശ്നമാണ്.

സുനില്‍കുമാര്‍ കീരനാട്ട്, തിരുവഞ്ചൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

News

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.