Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാലിടത്ത് അനിശ്ചിതത്വം; കൊമ്പുകോര്‍ത്ത് എ, ഐ ഗ്രൂപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 04:03 am IST
inIndia

ന്യൂദല്‍ഹി: സ്ഥാനാര്‍ഥികളെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോരില്‍ നാലിടത്ത് അന്തിമ തീരുമാനത്തിലെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലാണ് എ, ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് പോരടിക്കുന്നത്. ദല്‍ഹിയിലെ സമവായ ചര്‍ച്ചകള്‍ നേതാക്കള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിനും പോര്‍വിളികള്‍ക്കും വേദിയാവുകയാണ്. പട്ടിക ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ ഇന്നത്തേക്ക് മാറ്റി. കേരളത്തിലുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് വീണ്ടും ദല്‍ഹിക്ക് വിളിപ്പിച്ചു. 

വയനാട് ടി.സിദ്ദിഖിന് വേണമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും നിലപാട്. എന്നാല്‍ സിറ്റിങ് സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന പിടിവാശിയിലാണ് ഐ ഗ്രൂപ്പും ചെന്നിത്തലയും. ഷാനിമോള്‍ ഉസ്മാന്‍, കെ. മുരളീധരന്‍, അബ്ദുള്‍ മജീദ് എന്നിവരേയും ഇവിടെ പരിഗണിക്കുന്നുണ്ട്. തര്‍ക്കം മുറുകുന്നതിനിടെ സമവായ സ്ഥാനാര്‍ഥിയായി എ.കെ. ആന്റണിയുടെ പിന്തുണയോടെ വി.വി. പ്രകാശനും രംഗപ്രവേശം ചെയ്തിട്ടുണ്ട്. വയനാട് തീരുമാനമാകാത്തതാണ് മറ്റ് മണ്ഡലങ്ങളെയും ബാധിക്കുന്നത്. 

സിദ്ദിഖിനെ വടകരയില്‍ മത്സരിപ്പിക്കാനുള്ള നീക്കം നടന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ആലപ്പുഴ സീറ്റ് മുന്നോട്ട് വച്ചെങ്കിലും പുരോഗതിയില്ല. വടകരയില്‍ വിദ്യാ ബാലകൃഷ്ണനെ മത്സരിപ്പിക്കാന്‍ നേരത്തെ ധാരണയായിരുന്നുവെങ്കിലും മുതിര്‍ന്ന നേതാവ് വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ അനിശ്ചിതത്വത്തിലായി. 

ആലപ്പുഴയില്‍ ഷുക്കൂര്‍, ഷാനിമോള്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇവിടെ സിദ്ദിഖിനെ മത്സരിപ്പിച്ച് ഷാനിമോളെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കാനും നീക്കമുണ്ട്. ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ് ഉറപ്പിച്ചതായാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. തീരുമാനം വൈകിയതോടെ ചെന്നിത്തലയും മുല്ലപ്പള്ളിയും കേരളത്തിലേക്കുള്ള യാത്ര നീട്ടിവെച്ചു. സിദ്ദിഖ്, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കളും ഇന്നലെ ദല്‍ഹിയിലെത്തി. കേരളത്തിലെ നേതാക്കളുടെ പട തന്നെയാണ് ഏതാനും ദിവസങ്ങളായി ദല്‍ഹിയില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

Kerala

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

Kerala

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

പുതിയ വാര്‍ത്തകള്‍

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.