Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോവലിനെതിരെ വ്യാജപ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 02:57 am IST
in India

ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ വ്യാജപ്രചാരണവുമായി രാഹുല്‍. 1999ല്‍ ഭീകരന്‍ മസൂദ് അസറിനെ മോചിപ്പിച്ചപ്പോള്‍ ഡോവല്‍ അകമ്പടി സേവിച്ചെന്നാണ് ആരോപണം. കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് ഇരുനൂറോളം യാത്രക്കാരെ മോചിപ്പിക്കാന്‍ മൂന്ന് ഭീകരരെ ഇന്ത്യക്ക് വിട്ടുനല്‍കേണ്ടി വന്നിരുന്നു. രാഹുലിന്റെത് വ്യാജ ആരോപണമാണെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. അസര്‍ കാണ്ഡഹാറിലേക്ക് പോയ വിമാനത്തില്‍ അന്ന് ഇന്റലിജന്റ്‌സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടറായിരുന്ന ഡോവല്‍ ഇല്ലായിരുന്നു. ചര്‍ച്ചകള്‍ക്കായി ഡോവല്‍ നേരത്തെ കാണ്ഡഹാറിലെത്തിയിരുന്നു. 

ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ. അദ്വാനി എഴുതിയ ‘മൈ കണ്‍ട്രി മൈ ലൈഫ്’, റോ മേധാവിയായിരുന്ന എ.എസ്. ദുലത് എഴുതിയ ‘കശ്മീര്‍-ദ വാജ്‌പേയിസ് ഇയര്‍’ എന്നീ പുസ്തകങ്ങളില്‍ ഇത് വിശദീകരിക്കുന്നുണ്ട്. 36 ഭീകരരെ വിട്ടുനല്‍കണമെന്നും മോചനദ്രവ്യം വേണമെന്നുമായിരുന്നു ഭീകരര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഡോവലിന്റെ നേതൃത്വത്തിലുള്ള സമ്മര്‍ദ തന്ത്രങ്ങള്‍ക്കൊടുവില്‍  മോചനദ്രവ്യം ഒഴിവാക്കി മൂന്ന് ഭീകരരെ മാത്രം മോചിപ്പിക്കാന്‍ ധാരണയായി. മുതിര്‍ന്ന റോ ഓഫീസര്‍ സി.ഡി. സഹായ്, ഇന്റലിജന്‍സ് ബ്യൂറോയിലെ എന്‍.എസ്. സന്ധു എന്നിവരും ഡോവലിനൊപ്പം ഉണ്ടായിരുന്നു. 

എന്ത് വിലകൊടുത്തും യാത്രക്കാരെ രക്ഷിക്കണമെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് വാജ്‌പേയി സര്‍ക്കാര്‍ ഭീകരരെ മോചിപ്പിച്ചത്. ഇതിന് മുന്നോടിയായി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധാനം ചെയ്ത സോണിയയും മന്‍മോഹന്‍ സിങ്ങും ഇതേ ആവശ്യം ഉന്നയിച്ചു. ബന്ദികളാക്കപ്പെട്ട യാത്രക്കാരുടെ ബന്ധുക്കളെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരത്തിനെത്തിച്ച് സോണിയയും ബൃന്ദാ കാരാട്ടും ഭീകരരെ മോചിപ്പിക്കണമെന്ന വികാരം ശക്തമാക്കി. വിട്ടയക്കപ്പെട്ട യാത്രക്കാരുമായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ആഹ്ലാദപ്രകടനവും നടത്തി. ഭീകരരെ വിട്ടയക്കാന്‍ സമ്മര്‍ദം ചെലുത്തിയ കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ക്കിപ്പുറം എന്‍ഡിഎ സര്‍ക്കാരിന്റെ കഴിവ് കേടായി സംഭവത്തെ ചിത്രീകരിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.