Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസിനും പിള്ളയ്‌ക്കും തുല്യപരിഗണന മുന്നണിയില്‍ ഭിന്നത

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 10, 2019, 09:49 am IST
inKerala

ആലപ്പുഴ: അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും, അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കും ഇടതുമുന്നണിയില്‍ തുല്യപരിഗണന. ആലപ്പുഴ ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മാവേലിക്കര മണ്ഡലം കണ്‍വന്‍ഷന്റെ ഉദ്ഘാടകനായി ബാലകൃഷ്ണപിള്ളയെ നിശ്ചയിച്ചാണ് ഇടതുമുന്നണി വിഎസിനെ അവഹേളിക്കുന്നത്.

അച്യുതാനന്ദന്‍ പതിറ്റാണ്ടുകള്‍ കേസ് നടത്തി ജയില്‍ ശിക്ഷ നേടിക്കൊടുത്ത പിള്ളയ്‌ക്ക് മുന്നണിയില്‍ അച്യുതാനന്ദന്റെ അതേ സ്ഥാനം നല്‍കിയത് സിപിഎമ്മിലും ഘടകകക്ഷിയിലും ചര്‍ച്ചയായിരിക്കുന്നു. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കിയതില്‍ പരസ്യമായ അമര്‍ഷം അച്യുതാനന്ദന്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. അഴിമതിക്കാരെയും, വര്‍ഗീയ കക്ഷികളെയും ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിഎസ് വിട്ടുനില്‍ക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പ്രചാരണത്തിനിറങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍, അഴിമതിക്കാരനും, അഴിമതിക്കാര്‍ക്കെതിരായ പോരാളിയെന്ന് അണികള്‍ വാഴ്‌ത്തുന്ന നേതാവിനും ഒരേ ജില്ലയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളുടെ ഉദ്ഘാടകനായി നിശ്ചയിച്ച് ഇടതുമുന്നണി നയംവ്യക്തമാക്കി.

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 11ന് വൈകിട്ട് നാലിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ 12ന് വൈകിട്ട് നാലിന് ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.

ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ പോലും തള്ളിപ്പറഞ്ഞ് സിപിഎമ്മിന് പിന്തുണ നല്‍കുകയും, വനിതാ മതിലിന് നേതൃത്വം നല്‍കുകയും ചെയ്ത ബാലകൃഷ്ണപിള്ളയെ എന്‍എസ്എസിന്റെ ആസ്ഥാനം ഉള്‍പ്പടെ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ കണ്‍വന്‍ഷന്‍ ഉദ്ഘാടകനായി നിശ്ചയിച്ചതും ബോധപൂര്‍വമാണെന്നാണ് ആക്ഷേപം. എന്‍എസ്എസിനും വിശ്വാസികള്‍ക്കും ഒപ്പമല്ല, അവരെ എതിര്‍ക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്ന സന്ദേശമാണ് സിപിഎമ്മും. ഇടതുപക്ഷവും ഇതിലൂടെ നല്‍കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.