Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്സവാഘോഷങ്ങള്‍ അലങ്കോലമാക്കാന്‍ തീവ്രവാദ സംഘടനകളുടെ നീക്കം

അഭിജിത്ത് എസ്. പേരകത്ത്byഅഭിജിത്ത് എസ്. പേരകത്ത്
Mar 8, 2019, 01:52 am IST
inKerala

കൊല്ലം: കേരളം ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ രഹസ്യ സെല്ലുകള്‍ രൂപീകരിച്ചതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനങ്ങളില്‍ നടക്കുന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. 

ഗള്‍ഫ് മേഖലയുമായി കേരളത്തിനുള്ള അടുത്ത ബന്ധം മുതലെടുത്താണ് നീക്കം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തീവ്ര മതസംഘടനകളുടെ പിന്തുണയും ഇവര്‍ക്കുണ്ട്. അന്തര്‍ദേശീയ ഭീകരസംഘടനകളെ കേരളത്തിലേക്ക് അടുപ്പിക്കുന്ന മുഖ്യഉപാധിയാണ് പാക് രഹസ്യ സെല്ലുകള്‍. പ്രവാസികളായ ചിലരാണ് ഇവരെ നിയന്ത്രിക്കുന്നത്. ഐഎസ്‌ഐ  ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകള്‍ക്ക് സംസ്ഥാനത്തു നിന്ന് അപകടകരമായ രീതിയില്‍ പിന്തുണ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മതസ്പര്‍ധ ഉണ്ടാക്കി വര്‍ഗീയ കലാപങ്ങള്‍ക്കും ഇവര്‍ പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ സജീവമായ ചില സംഘടനകള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങള്‍ അലങ്കോലമാക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമം നടത്തിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. 

വിവിധ ഇടങ്ങളില്‍ ഉത്സവാഘോഷങ്ങള്‍ക്ക് എത്തിയ ആനകളെ ലെയിസര്‍ ലൈറ്റുകള്‍ ഉപയോഗിച്ച് വിരട്ടാന്‍ ശ്രമിച്ച സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം സംഘടനകള്‍ നേരത്തെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ മതപഠനത്തിന്റെ പേരില്‍ നടക്കുന്ന രാത്രികാല ക്ലാസുകളും മറ്റ് പ്രചാരണ പരിപാടികളും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതായും സൂചനയുണ്ട്. ഇത് കൂടാതെ നവമാധ്യമങ്ങളില്‍ സജീവമായ ചില ഗ്രൂപ്പുകളും നിരീക്ഷണത്തിലുണ്ട്. ഇതില്‍ ചില സംഘടനകള്‍ പേരുമാറി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍  പ്രവര്‍ത്തനം നടത്തുന്നുണ്ട്.  

കേരളം തീവ്രവാദികള്‍ക്ക് ഫലഭൂയിഷ്ടമായ മണ്ണാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുമ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും രാഷ്‌ട്രീയ സംരക്ഷണവും എല്ലാം തീവ്രവാദികളെ നേരിടുന്നതിന് വിഘാതമാണ്. പ്രധാന നഗരങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്.  

കേരളത്തില്‍ നിന്ന് ദുബായ് വഴിയാണ് യുവാക്കളെ പാക്കിസ്ഥാനിലേക്ക് അയയ്‌ക്കുന്നതെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ദുബായ്‌യില്‍നിന്ന് ഐഎസ്ഐ സ്പോണ്‍സര്‍ ചെയ്യുന്ന വിവിധ പരിശീലന കേന്ദ്രങ്ങളില്‍ എത്തുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് മാനസികമായി തയാറാകുന്ന ഇവരെ നേപ്പാള്‍, ബംഗ്ലാദേശ്, കശ്മീര്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് അയയ്‌ക്കുകയാണ് പതിവ്..

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)
India

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

News

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

Kerala

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

പുതിയ വാര്‍ത്തകള്‍

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.