Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശതകോടീശ്വരന്മാര്‍ ആമസോണ്‍ ഉടമ മുന്നില്‍; മുകേഷ് അംബാനി ആദ്യ ഇരുപതില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2019, 07:40 pm IST
in India

ന്യൂദല്‍ഹി: ലോകത്തെ ശതകോടീശ്വരരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബിയോസ് മുന്നില്‍. റിലയന്‍സ് ഉടമ മുകേഷ് അംബാനി ആദ്യ ഇരുപതില്‍ ഇടം നേടി. ലോറിയല്‍ കമ്പനിയിലെ ഫ്രാന്‍കോയിസ് ബെറ്റെന്‍കോര്‍ട്ടും ക്രിസ്റ്റല്‍ ബ്രിഡ്ജസ് മ്യൂസിയം ഓഫ് അമേരിക്കന്‍ ആര്‍ട് ചെയര്‍മാന്‍ ആലീസ് വാള്‍ട്ടണും ആദ്യ ഇരുപതിലെ വനിതകള്‍.

പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാമതാണ്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നിന്ന് അറുപത്തൊന്നുകാരനായ മുകേഷ് ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. അമ്പതു ബില്യണ്‍ ഡോളറാണ് മുകേഷിന്റെ ആസ്തി. ആഗോള സാമ്പത്തിക രംഗത്ത് അതിസമ്പന്നര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചാണ് ഇത്തവണ ഫോബ്‌സ് മാഗസിന്‍ പട്ടിക പുറത്തുവിട്ടത്. സാമ്പത്തിക പ്രതിന്ധികളെ പ്രതിരോധിക്കാന്‍ ശതകോടീശ്വരന്മാര്‍ക്കും കഴിയുന്നില്ല എന്ന് ഫോബ്‌സ് മുന്നറിയിപ്പു നല്‍കുന്നു. 

നൂറ്റിമുപ്പത്തൊന്നു ബില്യണ്‍ ഡോളര്‍ ആസ്തിയോടെയാണ് ജെഫ് ബിയോസ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ജെഫും ഭാര്യ മക്കന്‍സിയും വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. വിവാഹമോചനം സംബന്ധിച്ച അമേരിക്കന്‍ നിയമം അനുസരിച്ച് ആസ്തിയുടെ പകുതി മക്കന്‍സിക്കു നല്‍കണം. എന്നിട്ടും പട്ടികയില്‍ ജെഫ് പിന്നോട്ടു പോയില്ല എന്നതാണ് സവിശേഷത. 

മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്‌സ് ആണ് രണ്ടാമത്. 96.5 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ബെര്‍ക്ഹാത്തവെയുടെ ചെയര്‍മാനും സിഇഒയുമായ വാറന്‍ ബഫറ്റാണ് മൂന്നാമത്.

ഫ്രാന്‍സിലെ ആഡംബര ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ട് നാലാമത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ അമേരിക്ക മൊവീലിന്റെ ഉടമ കാര്‍ലോസ് സ്ലിം ഹെലു അഞ്ചാം സ്ഥാനത്തെത്തി. മെക്‌സിക്കോയിലെ ഏറ്റവും സമ്പന്നനെന്ന ബഹുമതി കൂടിയുണ്ട് കാലങ്ങളായി കാര്‍ലോസിന്.

സാറ ഫാഷന്‍ ചെയിന്‍ ഉടമ അമാണിക്കോ ഒര്‍ട്ടെഗ, ഒറാക്കിളിന്റെ സ്ഥാപകന്‍ ലാറി എല്ലിസണ്‍, ഫേസ്ബുക്ക് ഉടമ മാര്‍ക് സുക്കര്‍ബെര്‍ഗ്, ബ്ലൂംബെര്‍ഗ് സിഇഒ മൈക്കിള്‍ ബ്ലൂംബെര്‍ഗ്, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ തലപ്പത്തുള്ള  ലാറി പേജ് എന്നിവരാണ് ആദ്യ പത്തില്‍. കോച്ച് ഇന്‍ഡസ്ട്രീസിന്റെ സിഇഒ ചാള്‍സ് കോച്ചും സഹോദരന്‍ ഡേവിഡ് കോച്ചും പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

World

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.