Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്നെ നീക്കാന്‍ പ്രതിപക്ഷ ശ്രമം, ഭീകരതയെ തുരത്താന്‍ എന്റെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2019, 06:59 pm IST
in India

ബെംഗളൂരു: പ്രധാനമന്ത്രിപദത്തില്‍ നിന്ന് എന്നെ പുറത്താക്കാന്‍  പ്രതിപക്ഷം ശ്രമിക്കുന്നു. എന്നാല്‍ ഭീകരതയെ തുരത്താനാണ് തന്റെ ശ്രമം, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  കലബുറഗിയില്‍ ഊര്‍ജ, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം ന്യൂടണ്‍ വിദ്യാലയ ഗ്രൗണ്ടില്‍ ബിജെപി മഹാറാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. 

കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി റിമോട്ട് കണ്‍ട്രോള്‍ മുഖ്യമന്ത്രിയാണ്. പന്ത്രണ്ട് കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകരെ അവഗണിക്കുകയാണ്.

കര്‍ഷക വിരുദ്ധ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്കായി ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഈ പദ്ധതി പല സംസ്ഥാനങ്ങളും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്ന് മോദി പറഞ്ഞു. 

സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക വായ്‌പ എഴുതിത്തള്ളുമെന്ന് സഖ്യസര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇതുവരെ വാഗ്ദാനം പാലിക്കാന്‍ ഇവര്‍ക്കായില്ല. വോട്ട് ലഭിച്ച ശേഷം പാവപ്പെട്ടവരെയും കര്‍ഷകരെയും ഇവര്‍ മറക്കുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം രണ്ട് ഹെക്ടര്‍ ഭൂമിയുള്ള കര്‍ഷകര്‍ക്ക് 6000 രൂപയാണ് നല്‍കുന്നത്. ഇത് ഇടനിലക്കാരന്റെ കൈകടത്തല്‍ ഇല്ലാതെ നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കുന്നത്. അതിനാലാണ് സര്‍ക്കാര്‍ പദ്ധതിക്കെതിരെ മുഖംതിരിച്ച് നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ണാടകത്തില്‍ 2009 മുതല്‍  മുടങ്ങി കിടന്ന കേന്ദ്ര പദ്ധതികളെല്ലാം എന്‍ഡിഎ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ആരോഗ്യ, ഊര്‍ജ, വിദ്യാഭ്യാസ മേഖലയില്‍ 1000കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. കര്‍ണാടകത്തില്‍ ഒരു തട്ടിക്കൂട്ട് മന്ത്രിസഭയാണുള്ളത്. പക്ഷെ എനിക്ക് ഉറപ്പുണ്ട്, കേന്ദ്രത്തില്‍ ഇത്തരത്തില്‍ ഒരു സര്‍ക്കാര്‍ വരാന്‍ കര്‍ണാടകത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല, മോദി പറഞ്ഞു. 

ചെറിയ പിഴവിന് ചില സമയത്ത് നാം വലിയ വില നല്‍കേണ്ടി വരും. അതിന് കര്‍ണാടകത്തില്‍ ജനങ്ങള്‍ ഇപ്പോള്‍ അനുഭവസ്ഥരാണ്. രാജ്യവും ജനങ്ങളും സുരക്ഷിതരായിരിക്കാന്‍ ഇത്തരത്തിലുള്ള പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രാജ്യത്തെ സംരക്ഷിക്കാന്‍ സുസ്ഥിര സര്‍ക്കാരിന് മാത്രമെ സാധിക്കുകയുള്ളു. 

മുപ്പതു വര്‍ഷത്തിനു ശേഷമാണ് കേന്ദ്രത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. അത് രാജ്യത്തിന് സുരക്ഷിതത്വവും പുരോഗതിയും സംഭാവന ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ആര്‍. അശോക്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രവികുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

World

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.