Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉമേഷ് ജാദവ് ഉള്‍പ്പെടെ മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2019, 02:33 pm IST
inIndia

ബെംഗളൂരു: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഉമേഷ് ജാദവ് ഉള്‍പ്പെടെ മൂന്നുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസിന്റെ പ്രാധമിക അംഗത്വവും രാജി വച്ച ശേഷമാണ് മുന്‍ ചിഞ്ചോളി എംഎല്‍എയായ ഉമേഷ് ജാദവ് ബിജെപിയില്‍ ചേര്‍ന്നത്.

കലബുറഗിയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപി മഹാറാലിയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ഉമേഷ് ജാദവ്, കലബുറഗിയിലെ കോണ്‍ഗ്രസ് നേതാക്കളായ ബാബുറാം ചിഞ്ചാന്‍സുര്‍, മല്ലികയ്യ ഗുട്ടേദാര്‍ എന്നിവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. 

ബിജെപിയുടെ ഭാഗമാകുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഉമേഷ് പറഞ്ഞു. ബിജെപി തന്നെ സ്‌നേഹപൂര്‍വമാണ് സ്വീകരിച്ചത്. തനിക്ക് ഒരു അവസരം നല്‍കാന്‍ താന്‍ ബിജെപിയോട് അപേക്ഷിക്കുകയാണ്. കല്‍ബുര്‍ഗിയില്‍ നമ്മള്‍ക്ക് പുതുചരിത്രം കുറിക്കണം. ഇത്തവണ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ കലബുറഗിയില്‍ നിന്നുള്ള അംഗവും ഉണ്ടാകുമെന്ന്-ഉമേഷ് പറഞ്ഞു. 

കലബുറഗിയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖര്‍ഗെയുടെ ആധിപത്യമാണെന്നും മകന്‍ പ്രിയങ്ക ഖര്‍ഗെയെ വളര്‍ത്താന്‍ മറ്റ് നേതാക്കളെ അവഗണിക്കുകയാണെന്ന് ബാബുറാം ചിഞ്ചാന്‍സുര്‍, മല്ലികയ്യ ഗുട്ടേദാര്‍ എന്നിവര്‍ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പ, കേന്ദ്രമന്ത്രി ഡി.വി. സാദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടാര്‍, ആര്‍.അശോക്, എം.രവികുമാര്‍ തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. 

ഇതിനിടയില്‍ ഉമേഷ് ജാദവിനെ അയോഗ്യനാക്കാനുള്ള കോണ്‍ഗ്രസ് നീക്കം വിജയിക്കില്ലെന്ന് ഉറപ്പായി. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ ഉമേഷ് ജാദവ് ഉള്‍പ്പെടെ നാലുപേര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗങ്ങളിലും ബജറ്റ് സമ്മേളനത്തിലും പങ്കെടുക്കാതെ വിട്ടു നിന്നിരുന്നു. 

ഇതേ തുടര്‍ന്ന് ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ രമേശ് കുമാറിന് കോണ്‍ഗ്രസ് കത്ത് നല്‍കി. എന്നാല്‍ ഇതിന് ശേഷം നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാലുപേരും ബജറ്റ് ചര്‍ച്ചയില്‍ ധനകാര്യബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ വിപ്പ് ലംഘനത്തിന്റെ പേരില്‍ ഉമേഷ് ജാദവിനെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു. അയോഗ്യനാക്കുന്ന നടപടികളുമായി സ്പീക്കര്‍ മുന്നോട്ടുപോയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉമേഷ് ജാദവ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

പുതിയ വാര്‍ത്തകള്‍

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.