Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിഖില്‍ സ്ഥാനാര്‍ത്ഥിയെന്ന് ജെഡിഎസ് പിന്മാറില്ലെന്ന് സുമലത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2019, 08:08 am IST
inIndia

ബെംഗളൂരു: മാണ്ഡ്യ ലോക്സഭാ സീറ്റിനെ ചൊല്ലി സഖ്യ കക്ഷികളായ കോണ്‍ഗ്രസിലും ജെഡിഎസിലും പോര് മുറുകി. മാണ്ഡ്യയില്‍ താനാകും ജെഡിഎസിന്റെ സ്ഥാനാര്‍ത്ഥിയെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മണ്ഡലത്തില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ചലച്ചിത്രതാരവും കോണ്‍ഗ്രസ് മന്ത്രിയുമായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യ സുമലത പിന്മാറില്ലെന്ന് ഇന്നലെ ആവര്‍ത്തിച്ചു. ഇതോടെ മാണ്ഡ്യ സീറ്റിനെ ചൊല്ലി ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ പോര് മുറുകി. സഖ്യത്തിന്റെ നിലനില്‍പ്പ് പോലും മാണ്ഡ്യ സീറ്റിലെ തീരുമാനത്തെ ആശ്രയിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. 

മാണ്ഡ്യ ജില്ലയില്‍ മധൂരില്‍ ഇന്നലെ രാവിലെ ഉണ്ടായ ബസ് അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ സന്ദര്‍ശിച്ച് ആശുപത്രിയില്‍ എത്തിയ ശേഷമായിരുന്നു നിഖിലിന്റെ പ്രതികരണം. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയും സംസ്ഥാന നേതാക്കളും മാണ്ഡ്യ സീറ്റില്‍ മത്സരിക്കാന്‍ അവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ഇവിടുത്തെ ജനങ്ങളെ സേവിക്കാന്‍ തയാറാണ്.

സുമതല മാണ്ഡ്യയില്‍ മത്സരിക്കുന്നതിനെചൊല്ലി ചോദിച്ചപ്പോള്‍ താന്‍ എക്കാലവും ബഹുമാനിക്കുന്നവരാണ് സുമലതയും അവരുടെ ഭര്‍ത്താവ് അംബരീഷെന്നും നിഖില്‍ ഗൗഡ പറഞ്ഞു. അതിനാല്‍ സുമലതയ്‌ക്കെതിരെ താന്‍ ഒരു പരാമര്‍ശവും നടത്തില്ല. സുമലതയെ സന്ദര്‍ശിച്ച് സംസാരിക്കും. സുമലതയുടെ മകന്‍ അഭിഷേക് തന്റെ സഹോദരനെ പോലെയാണ്. കുരുക്ഷേത്ര സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ അംബരീഷിനൊപ്പം ഏറെ സമയം ചിലവഴിച്ചിട്ടുണ്ടെന്നും നിഖില്‍ പറഞ്ഞു. 

ഇതിനിടയില്‍ മാണ്ഡ്യയിലെ ജനങ്ങള്‍ നിഖില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതായി എച്ച്.ഡി.ദേവഗൗഡ മംഗളൂരുവില്‍ പറഞ്ഞു. മാണ്ഡ്യയും ഹസനും എല്ലായിപ്പോഴും ജെഡിഎസിന്റെ സീറ്റാണ്. അതിനാല്‍ ഒരു സാഹചര്യത്തിലും ഈ രണ്ട് സീറ്റിലും ജെഡിഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാതിരിക്കില്ല. നിഖില്‍ കൂടി മത്സര രംഗത്ത് ഉറപ്പായതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേവഗൗഡ കുടുംബത്തിലെ മൂന്നാം തലമുറയിലെ രണ്ടുപേര്‍ സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പായി. നേരത്തെ ദേവഗൗഡയുടെ ചെറുമകനും സംസ്ഥാന മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ മകന്‍ പ്രജ്വാള്‍ രേവണ്ണ ഹാസനില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

കോണ്‍ഗ്രസ്-ജെഡിഎസ് മുന്‍ ധാരണ പ്രകാരം മാണ്ഡ്യ സീറ്റ് ജെഡിഎസ്സിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് സുമലത മത്സരിക്കാന്‍ എത്തിയതോടെയാണ് സീറ്റിനെ ചൊല്ലി തര്‍ക്കം ആരംഭിച്ചത്. കോണ്‍ഗ്രസ് സീറ്റു നല്‍കിയില്ലെങ്കില്‍ സുമലതയെ സ്വതന്ത്രയായി മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും സിനിമാ മേഖലയിലുള്ളവരും പ്രഖ്യാപിച്ചിട്ടുണ്ട്. സുമലത സ്വതന്ത്രയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ടര ലക്ഷം വോട്ട് ലഭിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.