Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇറാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2019, 06:10 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യക്കു പിന്നാലെ ഇറാനും പാക് ഭീകരസംഘടനകള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുന്നു. ഇറാന്റെ പല ഭാഗത്തും സൈനികരെ ലക്ഷ്യമിട്ടു നടത്തിയ ചാവേര്‍ ആക്രമണങ്ങളില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്കുള്ള പങ്കിനെക്കുറിച്ച് ഇറാന് വ്യക്തമായ തെളിവുകള്‍ കിട്ടിയ പശ്ചാത്തലത്തിലാണിത്. 

ഫെബ്രുവരി 13ന് 27 ഇറാന്‍ സൈനികരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുല്‍വാമ ഭീകരാക്രമണത്തിനു മുമ്പ് അതേ രീതിയിലാണ് ഇറാനിലെ ആക്രമണവും ആസൂത്രണം ചെയ്തത്. പുല്‍വാമയ്‌ക്കു പിന്നാലെ ഇന്ത്യക്ക് ഇറാന്‍ ശക്തമായ പിന്തുണയും നല്‍കിയിരുന്നു.

ഇറാന്‍ സൈന്യത്തിലെ ഏറ്റവും കരുത്തുറ്റ ക്വദ്‌സ് വിഭാഗത്തിന്റെ കമാന്‍ഡന്‍ ജനറല്‍ ക്വാസെം സുലൈമാനി പാക് സര്‍ക്കാരിനും സൈന്യത്തിനും ശക്തമായ മുന്നറിയിപ്പ് നല്‍കി. എല്ലാ അയല്‍രാജ്യങ്ങളുടേയും സമാധാനം തകര്‍ത്ത് എങ്ങോട്ടാണ് പാക് സര്‍ക്കാരിന്റെ പോക്കെന്ന് ജനറല്‍ ക്വാസെം ചോദിച്ചു.

ഏതെങ്കിലും അയല്‍രാജ്യവുമായി നിങ്ങള്‍ സംഘര്‍ഷത്തിലല്ലാത്തതുണ്ടോ? ആറ്റംബോംബ് കൈയിലുള്ള രാജ്യമല്ലേ? നൂറോ അഞ്ഞൂറോ പ്രവര്‍ത്തകരുള്ള ഒരു ഭീകരസംഘടനയെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ലേ? ജനറല്‍ ക്വാസെം ചോദിച്ചു. ഇറാന്റെ ക്ഷമ പരീക്ഷിക്കരുതെന്നും ജനറല്‍ മുന്നറിയിപ്പു നല്‍കി.

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയുടെ വിശ്വസ്തനായ മേജര്‍ ജനറല്‍ യഹ്യ റഹിം പാക്കിസ്ഥാനു നല്‍കുന്ന മുന്നറിയിപ്പിന് പ്രാധാന്യം ഏറെയാണ്. ഇറാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്‍ മറുപടി നല്‍കേണ്ടി വരുമെന്ന് മേജര്‍ ജനറല്‍ യഹ്യ പറഞ്ഞു.

ഭീകരര്‍ക്ക് പറുദീസയൊരുക്കി ഇറാനിലേക്ക് കടത്തിവിടുന്ന പദ്ധതി അവസാനിപ്പില്ലെങ്കില്‍ പാക്കിസ്ഥാന്‍ കടുത്ത ശിക്ഷ അനുഭവിക്കും, യഹ്യ പറഞ്ഞു. അയത്തുള്ള ഖൊമേനിയുടെ മുന്നറിയിപ്പായിത്തന്നെ യഹ്യയുടെ വാക്കുകളെ കാണാമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.