Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക്കിസ്ഥാന്‍ സമ്മതിച്ചു; മസൂദ് അസര്‍ ഇവിടെയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2019, 02:59 am IST
inIndia

ന്യൂദല്‍ഹി: ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ കൂടിയായ കൊടുംഭീകരന്‍ മൗലാന മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് തുറന്നു സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. 

എന്നാല്‍ കോടതികള്‍ക്കു കൂടി സ്വീകാര്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയാലേ അസറിനെ അറസറ്റ് ചെയ്യൂ. പാക് മന്ത്രി സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മസൂദ് അസറിന് സുഖമില്ലെന്നും അതിനാല്‍ വസതിയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യമല്ലെന്നും പാക് മന്ത്രി പറഞ്ഞു.

എനിക്ക് ലഭിച്ച വിവരപ്രകാരം അസര്‍ പാക്കിസ്ഥാനിലുണ്ട്.എന്നാല്‍ രോഗഗ്രസ്ഥനാണ്. അതിനാല്‍ വീടുവിടാന്‍ പറ്റാത്ത അവസ്ഥയിലാണ്, പാക് മന്ത്രി പറഞ്ഞു. എന്താണ് ഇയാളെ അറസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യത്തിന് പാക് കോടതികള്‍ക്ക് സ്വീകാര്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയാലേ അറസ്റ്റ് ചെയ്യാനാകൂ എന്നായിരുന്നു ഉത്തരം. അസറിനെതിരായ നടപടികള്‍ക്ക് നിയമപരമായ പിന്‍ബലം കൂടി വേണം, പാക് മന്ത്രി പറയുന്നു.

ഇന്ത്യക്കെതിരെ പാക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ വ്യക്തികളെയും സംഘടനകളെയും അനുവദിക്കില്ലെന്നും പാക് മന്ത്രി അഭിമുഖത്തില്‍ തട്ടിവിട്ടു. മേഖലയിലെ സംഘര്‍ഷം കുറയ്‌ക്കണം, അതിന് നമുക്ക് ചര്‍ച്ചയാകാം. മന്ത്രി തുടര്‍ന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് അസര്‍. ഇയാള്‍ക്കും ജെയ്‌ഷെ മുഹമ്മദിനും പുല്‍വാമ ആക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സഹിതം ഇന്ത്യ പാക്കിസ്ഥാന് കത്ത് നല്‍കിയിരുന്നു. പാക്കിസ്ഥാനിലെ ജെയ്‌ഷെ ക്യാമ്പുകളെപ്പറ്റിയുള്ള വിവരങ്ങളും കത്തിലുണ്ട്. എന്നാല്‍, പാക്കിസ്ഥാനില്‍ ഭീകരക്യാമ്പുകളില്ലെന്ന നിലപാടിലാണ് പാക് രാഷ്‌ട്രീയ, സൈനിക നേതൃത്വങ്ങള്‍. 

പാക്കിസ്ഥാന് ഇനിയും ഏറെ ചെയ്യാനുണ്ട്: കേന്ദ്രമന്ത്രി

ന്യൂദല്‍ഹി: വിങ്ങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയച്ച പാക് നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി കൂടിയായ മുന്‍ കരസേനാ മേധാവി വി.കെ. സിങ്. പക്ഷെ ഇതുകൊണ്ടായില്ല, പാക്കിസ്ഥാന് ഇനിയും ഏറെ ചെയ്യാനുണ്ട്, സിങ് തുടര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.