ന്യൂദല്‍ഹി; നാവിക സേനാംഗങ്ങളെ പരിശീലിപ്പിക്കുന്ന കപ്പല്‍ അടക്കം 2700 കോടിയുടെ യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്രമന്ത്രിസഭയുടെ പ്രതിരോധകാര്യങ്ങള്‍ക്കുള്ള സമിതി അനുമതി നല്‍കി. യോഗത്തില്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അധ്യക്ഷതവഹിച്ചു.