Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശത്രു പാക്കിസ്ഥാനല്ല, ഭീകരവാദം: സുഷമാ സ്വരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2019, 10:30 am IST
in India

ന്യൂദല്‍ഹി: പാക് മണ്ണിലെ ഭീകരതയ്‌ക്കെതിരാണ് ഇന്ത്യയുടെ യുദ്ധമെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ വ്യക്തമാക്കാന്‍ ഇന്ത്യക്കായി. പാക്കിസ്ഥാനോടല്ല, പാക്കിസ്ഥാനിലെ ഭീകരസംഘടനകളോടാണ് ഇന്ത്യയുടെ യുദ്ധം. അതിര്‍ത്തിക്കപ്പുറത്ത് നൂറു കിലോമീറ്ററോളം അകത്തേക്ക് കയറി നടത്തിയ ആക്രമണത്തില്‍ 350ലേറെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയുടെ പ്രസ്താവനയിലും ഇക്കാര്യം സുവ്യക്തമായി. ഇന്ത്യയുടെ ശത്രു പാക്കിസ്ഥാനല്ല, ഭീകരവാദികള്‍ മാത്രമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതികരിച്ചു.

ഇന്ത്യയില്‍ പുല്‍വാമയ്‌ക്ക് സമാനമായ രീതിയില്‍ ചാവേറാക്രമണങ്ങള്‍ക്ക് തയ്യാറെടുത്ത 42 ആത്മഹത്യാ ചാവേറുകള്‍ അടക്കമുള്ള ഭീകരരെയാണ് ബലാകോട്ടില്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയത്. പാക് മണ്ണിലെ ഭീകരക്യാമ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളും സൈന്യവും യഥാസമയം കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ടെങ്കിലും അതിര്‍ത്തി കടന്നാക്രമിക്കാനുള്ള ഇച്ഛാശക്തി മോദി സര്‍ക്കാരിന് മാത്രമാണുണ്ടായത്. 2016ല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ ഇന്നലെ നടത്തിയ വ്യോമാക്രമണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവായി. 

2008ലെ മുംബൈ ഭീകരാക്രമണശേഷം പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ അക്രമിച്ച് തകര്‍ക്കാനുള്ള പദ്ധതി വ്യോമസേന സജ്ജമാക്കിയിരുന്നു. സുഖോയ് 30 വിമാനങ്ങളുടെ ഒരു സ്‌ക്വാഡ്രണെ വടക്കന്‍ വ്യോമതാവളങ്ങളില്‍ വ്യോമസേന വിന്യസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിര്‍ത്തി കടന്നാക്രമിക്കാനുള്ള അനുമതി മാത്രം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയില്ല. തങ്ങള്‍ ഒരുമാസത്തോളം ദല്‍ഹിയില്‍ നിന്നുള്ള ഉത്തരവ് പ്രതീക്ഷിച്ച് വ്യോമതാവളങ്ങളില്‍ കാത്തു കിടന്നതായി അന്നത്തെ സ്‌ക്വാഡ്രണ്‍ കമാണ്ടര്‍ മൊഹന്തോ പാങ്കിങ് ഇന്നലെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. 

ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനത്തിനായി തങ്ങളുടെ മണ്ണോ, തങ്ങളുടെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും പ്രവിശ്യയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് 2004 ജനുവരിയില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ദൃഢപ്രതിജ്ഞ ചെയ്തിരുന്നതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഇന്നലെ ഓര്‍മപ്പെടുത്തിയത് ശ്രദ്ധേയമായി. പാക്കിസ്ഥാന്‍ നടത്തിയ പരസ്യ പ്രഖ്യാപനം നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്നും ജെയ്‌ഷെ മുഹമ്മദിന്റേതുള്‍പ്പെടെ എല്ലാ ഭീകരക്യാമ്പുകളും പൊളിച്ചുമാറ്റാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

പാക്കിസ്ഥാന്‍ കയറി വ്യോമാക്രമണം നടത്തിയെന്ന് പാക് പ്രതിരോധമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുട്ടായതിനാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ കണ്ടില്ലെന്നും തിരിച്ചടിക്കുമെന്നുമാണ് പാക്കിസ്ഥാന്റെ പ്രതികരണം. ഭീകര ക്യാമ്പുകള്‍ക്കെതിരായ ആക്രമണത്തെപ്പറ്റി പാക്കിസ്ഥാന്‍ യാതൊന്നും പ്രതികരിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

Kerala

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

Bollywood

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

പുതിയ വാര്‍ത്തകള്‍

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.