Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സുദര്‍ശന ചക്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2019, 10:23 am IST
in India

ന്യൂദല്‍ഹി: മിറാഷ് 2000ത്തില്‍ നിന്ന് പാക് മണ്ണിലെ ഭീകര ക്യാമ്പുകളിലേക്ക് വര്‍ഷിച്ചത് ലേസര്‍ നിയന്ത്രിത ലൈറ്റ്‌നിങ് പോഡുകള്‍. ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി കണ്ടെത്തുകയും ഒരു തരത്തിലും പിഴക്കില്ലെന്നുറപ്പു വരുത്തി അവിടെത്തന്നെ ആക്രമണം നടത്താനും കഴിയും എന്നതാണ് ഈ ബോംബുകളുടെ പ്രത്യേകത. 

ലേസര്‍ ബോംബുകള്‍ ആദ്യം വികസിപ്പിച്ചത് അമേരിക്കയാണ്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) 2006ല്‍ ലേസര്‍ ബോംബുകള്‍ തദ്ദേശീയമായി വികസിപ്പിച്ചു. 2010ല്‍ വിജയകരമായി പരീക്ഷിച്ച്, സൈന്യത്തിനു കൈമാറി. സുദര്‍ശന്‍ എന്നു പേരിട്ട ഈ ലേസര്‍ ബോംബുകളെ ഇന്ത്യന്‍ സൈന്യത്തിന്റെ സുദര്‍ശന ചക്രം എന്നാണ് വിശേഷിപ്പിക്കുന്നത്. 

ലേസര്‍ നിയന്ത്രിത ലൈറ്റ്‌നിങ് പോഡുകളിലാണ് ഈ ബോംബുകള്‍ ഘടിപ്പിച്ച് വര്‍ഷിക്കുന്നത്. റഫാല്‍ ആയുധക്കമ്പനിയും ഇസ്രയേല്‍ വ്യോമസേനയുടെ ടെക്‌നിക്കല്‍ വിഭാഗവും സംയുക്തമായി വികസിപ്പിച്ച പോഡുകള്‍ 2016 ലാണ് ഇന്ത്യ സ്വന്തമാക്കിയത്. 

164 പോഡുകളാണ് റഫാല്‍ ഒന്നാം ഘട്ടത്തില്‍ ഇന്ത്യക്കു നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കൂടുതല്‍ പോഡുകള്‍ ഇന്ത്യ വാങ്ങിയിരുന്നു. നിയന്ത്രിത ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതാണ് മൈസൈലുകളുടെ ആകൃതിയിലുള്ള ഈ പോഡുകളെ വ്യത്യസ്തമാക്കുന്നത്. മിറാഷ് 2000, മിഗ്-29, സുഖോയ് 30, പൂര്‍ണമായും ആഭ്യന്തരമായി വികസിപ്പിച്ച തേജസ് എന്നിവയില്‍ മൂന്നാം തലമുറ ലൈറ്റനിങ് പോഡുകളാണ് വിന്യസിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം നവീകരിച്ച ജി 4 പോഡുകള്‍ ഇന്ത്യ വാങ്ങി. മിറാഷ്, സുഖോയ്, മിഗ് വിമാനങ്ങളില്‍ ഇപ്പോള്‍ നാലാം തലമുറ പോഡുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ പോഡുകളാണ് ബലാകോട്ടിലെ ഭീകര ക്യാമ്പുകളില്‍ മിറാഷുകള്‍ വര്‍ഷിച്ചത്. 

എന്നാല്‍ അഞ്ചാം തലമുറ പോഡുകള്‍ റഫാല്‍ ഇന്ത്യക്കു കൈമാറിരുന്നു എന്ന് മറ്റൊരു റിപ്പോര്‍ട്ടുമുണ്ട്. ലക്ഷ്യസ്ഥാനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയര്‍ അഞ്ചാംഘട്ട നവീകരണത്തില്‍ ഉള്‍പ്പെടുത്തി എന്നാണ് റഫാല്‍ അവകാശപ്പെടുന്നത്. 

പോഡുകളില്‍ സെന്‍സര്‍ സിസ്റ്റവും സിസിഡി ക്യാമറയുമുണ്ട്. യുദ്ധവിമാനത്തില്‍ നിന്ന് പോഡുകള്‍ താഴേക്കു വര്‍ഷിക്കുമ്പോള്‍ത്തന്നെ ലക്ഷ്യസ്ഥാനത്തിന്റെ ദൃശ്യങ്ങള്‍ വിമാനത്തിലുള്ള സൈനികര്‍ക്കു ലഭിക്കും. 

ഇസ്രയേല്‍ വ്യോമസേനയ്‌ക്കു വേണ്ടി റഫാല്‍ തന്നെ വികസിപ്പിച്ച സ്‌പൈസ് 250 ബോംബുകള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇസ്രയേല്‍ ഇന്ത്യക്കു കൈമാറിയിരുന്നതായും ഇതാണ് ഇന്നലെ ഇന്ത്യ ഉപയോഗിച്ചതെന്ന സംശയവും ചില പ്രതിരോധ വിദഗ്ധര്‍ പ്രകടിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം
Kerala

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.