Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകര്‍ന്ന് എയ്‌റോ ഇന്ത്യക്ക് കൊടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2019, 03:26 am IST
inIndia

ബെംഗളൂരു: പതിനായിരങ്ങള്‍ക്ക് ആകാശ വിരുന്നൊരുക്കിയും പ്രതിരോധമേഖലയ്‌ക്ക് ശക്തിപകരാന്‍ പുത്തന്‍ ആയുധങ്ങള്‍ സംഭരിച്ചും മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വിദേശ ആയുധ നിര്‍മാണ കമ്പനികളുമായി കോടികളുടെ കരാറുകള്‍ ഒപ്പിട്ടും 2019ലെ എയ്‌റോ ഇന്ത്യ സമാപിച്ചു. അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങി 54

രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ ആയുധ നിര്‍മാണ മേഖലയിലെ കമ്പനികളും പങ്കെടുത്തു. നാല് ലക്ഷം പേര്‍ എയ്‌റോ ഇന്ത്യ കാണാനെത്തി. ഇന്ത്യയില്‍ നടന്നിട്ടുള്ള എയ്‌റോ ഇന്ത്യ പ്രദര്‍ശനങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യവും കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെട്ടതും ഈ വര്‍ഷമായിരുന്നെന്ന് എയ്‌റോ ഇന്ത്യ അധികൃതര്‍ അറിയിച്ചു. തദ്ദേശ, വിദേശ കമ്പനികളുടെ പങ്കാളിത്തത്തില്‍ വന്‍ വര്‍ധനവുണ്ടായി. 208 ഇന്ത്യന്‍ കമ്പനികളും 165 വിദേശ കമ്പനികളും പങ്കെടുത്തു. 63 വിമാനങ്ങള്‍ പങ്കെടുത്തു. 

വിവിധ രാജ്യങ്ങളിലെ എയ്‌റോബാറ്റിക്‌സ് ടീമുകള്‍ ആകാശത്ത് വിസ്മയ പ്രകടനങ്ങള്‍ കാഴ്ചവച്ചപ്പോള്‍ പതിനായിരങ്ങള്‍ കണ്ണിമചിമ്മാതെ കണ്ടിരുന്നു. വ്യോമസേനയുടെ ഭാഗമായ തേജസ്സില്‍ കോ-പൈലറ്റായി കരസേനമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ യാത്ര സവിശേഷതയായി. യുഎസിന്റെ എഫ്എ-18 സൂപ്പര്‍ ഹോണറ്റ് യുദ്ധവിമാനം മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നിര്‍മിക്കാന്‍ എച്ച്എഎല്‍, മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റവുമായി അമേരിക്കന്‍ പ്രതിരോധ നിര്‍മാണ കമ്പനിയായ ബോയിങ് ചര്‍ച്ച നടത്തിയതാണ് കരാറുകളില്‍ പ്രധാനം. ഹെലികോപ്റ്റര്‍ വ്യവസായ രംഗത്തെ പ്രമുഖരായ റഷ്യന്‍ ഹെലികോപ്‌റ്റേഴ്‌സ് അഞ്ച് ഇന്ത്യന്‍ കമ്പനികളുമായി കരാറില്‍ ഒപ്പുവച്ചു. എല്‍ക്കോം, വാല്‍ഡെല്‍, അഡ്വാന്‍സ്ഡ് ടെക്‌നോളജീസ്, ഇന്റഗ്രേറ്റഡ് ഹെലികോപ്റ്റര്‍ സര്‍വീസസ്, ഭാരത് ഫോര്‍ഗ് എന്നീ ഇന്ത്യന്‍ കമ്പനികളുമായാണ് കരാര്‍ ഒപ്പുവച്ചത്. അമേരിക്കന്‍ ആയുധ നിര്‍മാണ കമ്പനിയായ ബോയിങ് മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റം-ബോയിങ് സംയുക്ത സംരംഭത്തില്‍ ഹൈദരാബാദില്‍ ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുമെന്ന് അറിയിച്ചു. 

തദ്ദേശീയ ചെറുയാത്രാവിമാനമായ സാരസ് വിമാനത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് നേട്ടമായി. എച്ച്എഎല്‍ സൈന്യത്തിന് നിര്‍മിച്ചു നല്‍കുന്ന ആദ്യത്തെ മൂന്ന് ധ്രുവ് ഹെലികോപ്റ്ററുകള്‍ സൈന്യത്തിന് കൈമാറി. നാലാംദിനത്തിലെ പ്രധാനം വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതാ പാരാജമ്പിങ്ങായിരുന്നു. വ്യോമസേന സ്‌കൈഡൈവിങ് ടീമിലെ ആറു വനിതകളാണ് പാരാജമ്പിങ്ങില്‍ പങ്കെടുത്തത്. വനിതാ ദിനത്തിന്റെ ഭാഗമായി ഇന്ത്യയുടെ തദ്ദേശ നിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ പറന്ന് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു താരമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

India

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.