Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയം കഴിഞ്ഞ് ആറ് മാസം; ഇനിയും സഹായം ലഭിക്കാതെ ജനങ്ങള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 16, 2019, 03:43 am IST
in Kerala

ഇടുക്കി: പ്രകൃതിദുരന്തവും പ്രളയവും കഴിഞ്ഞ് ഇന്ന് ആറ് മാസം പൂര്‍ത്തിയാകുമ്പോഴും സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞ് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കുന്നതായി പരാതി. കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നാശം നേരിട്ട ജില്ലയാണ് ഇടുക്കി. ഉരുള്‍പൊട്ടലില്‍ മാത്രം 49 പേര്‍ മരിച്ചു. ജില്ലയിലെ ദുരന്തത്തിന്റെ നേര്‍ചിത്രങ്ങള്‍ പോലും വെള്ളമിറങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകത്തെത്തിയത്. 

വീടുകള്‍ തകര്‍ന്നതിന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥരെത്തി ശേഖരിച്ച് ജിയോ ടാഗിങ് നടത്തിയാണ് സഹായം നല്‍കുന്നത്. ഇത്തരത്തില്‍ രേഖപ്പെടുത്തുമ്പോള്‍ തെറ്റുകള്‍ സാധാരണയായി മാറുകയാണ്. ഇതോടെ അര്‍ഹതപ്പെട്ട നല്ലൊരു വിഭാഗവും ഇതില്‍ നിന്ന് പുറത്തായി. പരാതിയുമായി ഓഫീസുകള്‍ കയറി ഇറങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെത്തി വീണ്ടും പരിശോധന നടത്തും. അര്‍ഹതപ്പെടാത്തവരെ ലിസ്റ്റില്‍ തിരുകിക്കയറ്റിയ സംഭവങ്ങളും പുറത്തുവരുന്നുണ്ട്. 

അടുത്തിടെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ജില്ലയില്‍ നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. നെടുങ്കണ്ടത്ത് മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെ ഇവരുടെ പ്രശ്‌നത്തില്‍ അധികൃതര്‍ ഇടപെട്ട് വീട് നിര്‍മ്മിക്കുന്നതിനായി നാല് ലക്ഷം അനുവദിച്ചു. ഓഫീസുകളില്‍ സഹായത്തിനായി കയറിയിറങ്ങി അവസാനം സഹികെട്ട് സ്വന്തം വൃക്ക വിറ്റ് കൈക്കൂലി നല്‍കാന്‍ തയ്യാറായ വെള്ളത്തൂവല്‍ സ്വദേശി ജോസഫിന്റെ സംഭവവും വാര്‍ത്തയായതിന് പിന്നാലെയാണ് അധികൃതര്‍ സഹായവുമായി എത്തുന്നത്. ഈ പഞ്ചായത്തില്‍ മാത്രം 20 കുടുംബങ്ങളാണ് ഇനിയും സഹായം ലഭിക്കാതെ ഉള്ളത്.

സാധാരണക്കാരില്‍ ഏറെയും അധിവസിക്കുന്നതും ഭൂപ്രകൃതികൊണ്ടും വ്യത്യസ്തമായ മലയോര ജില്ലയുടെ നാശത്തിന്റെ കണക്കില്‍ പോലും വ്യക്തതയില്ലെന്ന് ഇത് വ്യക്തമാക്കുന്നു. വീട് തകര്‍ന്നവരില്‍ പലരുടെയും അടുത്ത് ഉദ്യോഗസ്ഥര്‍ ഇതുവരെയും എത്തി കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല. എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്ന കാരണം പറഞ്ഞുകൊണ്ടാണിത്. അന്തിയുറങ്ങാന്‍ വീടില്ലാതെ, സര്‍ക്കാരിന്റെ ഒരു സഹായവും ലഭിക്കാതെ നൂറ് കണക്കിന് കുടുംബങ്ങളാണ് ഇനിയും ജില്ലയിലുള്ളത്. ഇവരും ജോസഫിനെ പോലെ കടുംകൈ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ സഹായമെത്തൂ എന്നതാണ് അവസ്ഥ. 

പ്രളയത്തില്‍ ജില്ലയില്‍ 1631 വീടുകള്‍ പൂര്‍ണമായും 7627 വീടുകള്‍ ഭാഗികമായും നശിച്ചു. 797 പേരുടെ വസ്തുവകകള്‍ക്ക് നാശം നേരിട്ടതായും 836.46 ഹെക്ടര്‍ വസ്തു നഷ്ടപ്പെട്ടതായുമാണ് കണക്ക്. വിദ്യാഭ്യാസമേഖലയില്‍ അഞ്ചുകോടിയുടെ നഷ്ടം നേരിട്ടു. 11530.64 ഹെക്ടര്‍ കൃഷിഭൂമിയിലുള്ള 67,24,74,110 രൂപയുടെ വിളനാശം നേരിട്ടു, ഇതുമൂലം 30,527 കര്‍ഷകര്‍ക്ക് നഷ്ടം നേരിട്ടിരുന്നു. ഇത്തരത്തിലൊരു കണക്ക് വിവിധ വകുപ്പുകള്‍ നല്‍കുമ്പോഴും ഇവയെ കൃത്യമായി പരിഗണിച്ച് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. വീടുകള്‍ക്കുള്ള നിര്‍മാണ സാമഗ്രികള്‍ ഇവിടെ എത്തിക്കാന്‍ പോലും തികയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ബജറ്റില്‍ ഇടുക്കിയോട് ഉണ്ടായ അവഗണന ഇത് വ്യക്തമാക്കുന്നു. സ്ഥലത്തിന് പട്ടയമില്ലെന്ന പേരിലാണ് പതിറ്റാണ്ടുകളായി താമസിച്ചിരുന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ പലര്‍ക്കും സഹായം നല്‍കാതിരിക്കുന്നത്. 80 ശതമാനവും കര്‍ഷകര്‍ മാത്രം അധിവസിക്കുന്ന മലയോര മേഖലയില്‍ ഇത് കൂടി തകര്‍ന്നതോടെ തീരാദുരിതത്തിലാണ് മിക്ക കുടുംബങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

പുതിയ വാര്‍ത്തകള്‍

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.