Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പകരം വീട്ടും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 15, 2019, 11:48 am IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ചോരയ്‌ക്ക് പാക്കിസ്ഥാനും ഭീകരര്‍ക്കും ശക്തമായ തിരിച്ചടി നല്‍കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍. പകരംവീട്ടാനുള്ള സൈനിക പദ്ധതികള്‍ മൂന്നു സൈനിക മേധാവിമാരും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷനും ഉന്നതതലയോഗത്തില്‍  പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള അടിയന്തര കേന്ദ്രമന്ത്രിസഭായോഗ ശേഷം നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കി. 

”ജനങ്ങളുടെ ചോര തിളയ്‌ക്കുകയാണ്. കൊടുംകുറ്റമാണ് ഭീകരര്‍ ചെയ്തത്. ഈ ആക്രമണത്തിന് രാജ്യം ശക്തമായ മറുപടി നല്‍കും. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരും കനത്ത വില നല്‍കേണ്ടി വരും. സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ട്. തിരിച്ചടിക്കാന്‍ പൂര്‍ണ സ്വതന്ത്ര്യം നല്‍കിക്കഴിഞ്ഞു. എവിടെ എപ്പോള്‍ എങ്ങനെ വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. സ്ഥലവും സമയവും നിശ്ചയിക്കാനുള്ള അധികാരം സൈന്യത്തിനുണ്ട്. പുതിയ നയം നടപ്പാക്കുന്ന ഇന്ത്യയാണിത്”. രാജ്യത്തെ ഏറ്റവും വേഗമുള്ള ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് യുപിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് അദ്ദേഹം വ്യക്തമാക്കി. 

ഭീകരാക്രമണത്തിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉറി ഭീകരാക്രമണത്തിന് ശേഷം നടത്തിയ മിന്നലാക്രമണത്തിന് സമാനമായി കര്‍ശന നടപടി വേണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പാക്കിസ്ഥാന് മറുപടി നല്‍കണമെന്ന് വീരമൃത്യു വരിച്ച രത്തന്‍ ഠാക്കൂറിന്റെ പിതാവ് ആവശ്യപ്പെട്ടു. ഭാരതാംബയ്‌ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി. അടുത്ത മകനെയും നല്‍കാന്‍ തയ്യാറാണ്, അദ്ദേഹം പറഞ്ഞു. മറക്കുകയോ പൊറുക്കുകയോ ഇല്ലെന്നും ഹീനകൃത്യത്തിന് പകരം വീട്ടുമെന്നും സിആര്‍പിഎഫും വ്യക്തമാക്കി. പാക്കിസ്ഥാനെ അന്താരാഷ്‌ട്രതലത്തില്‍ ഒറ്റപ്പെടുത്തുന്നതിന് നയതന്ത്ര നടപടികള്‍ ശക്തമാക്കാന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. സൈനിക നടപടിയും ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.  

പാക്കിസ്ഥാനെ പേരെടുത്ത് പറയാതെ കടന്നാക്രമിച്ച പ്രധാനമന്ത്രി ഭീകരതയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആ രാജ്യത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര തലത്തില്‍ ഒറ്റപ്പെട്ട അയല്‍രാജ്യം ഗൂഢാലോചനയിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. അയല്‍രാജ്യത്തിന്റെ നിരാശയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണം. നിത്യച്ചെലവുകള്‍ക്കായി മറ്റ് രാജ്യങ്ങളോട് ഇരക്കേണ്ട അവസ്ഥയിലാണ് അവര്‍. ഭീകരതയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരും ഉത്തരവാദികളായവരും അര്‍ഹമായ ശിക്ഷ അനുഭവിക്കും. രാജ്യത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. അദ്ദേഹം വിശദീകരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.