Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി ഹോട്ടല്‍ തീപിടിത്തം: മൃതദേഹങ്ങള്‍ രാവിലെ എത്തിക്കും; സംസ്‌കാരം ചേരാനല്ലൂരില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 13, 2019, 03:03 am IST
in India

കൊച്ചി: ദല്‍ഹി ഹോട്ടല്‍ തീപിടിത്തത്തില്‍ മരിച്ചത് അമ്മയും രണ്ടുമക്കളും. എറണാകുളം സ്വദേശികളായ മൂവരുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചേരാനല്ലൂര്‍ തനിയേലില്‍ നളിനിയമ്മ (84), മകന്‍ വിദ്യാസാഗര്‍ (60), മകള്‍ ചോറ്റാനിക്കര ഏരുവേലി പഴങ്ങനാട്ട് (കളപ്പുരയ്‌ക്കല്‍) വീട്ടില്‍ ഉണ്ണികൃഷ്ണന്റെ (കണ്ണന്‍) ഭാര്യ ജയശ്രീ (53) എന്നിവരാണ് മരിച്ചത്. 

ബന്ധുവിന്റെ വിവാഹത്തിന് ഗാസിയാബാദില്‍ പോയതാണ് ഇവര്‍. ചൊവ്വാഴ്ച കാലത്ത് അമര്‍നാഥിലേക്ക് പോകാനിരിക്കെയാണ് പുലര്‍ച്ചെ അപകടം. 

വിദ്യാസാഗള്‍ വിദേശത്തുനിന്ന് തിരിച്ചെത്തി നാട്ടില്‍ ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ മാധുരി ഒപ്പം ഉണ്ടായിരുന്നു. മകന്‍ വിഷ്ണു ജോലിസ്ഥലത്തായതിനാല്‍ ദല്‍ഹിക്ക് പോയിരുന്നില്ല. 

ജയശ്രീയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (കണ്ണന്‍) വിദേശത്തുനിന്ന് വിവരം അറിഞ്ഞ് എത്തി. മകന്‍ ഹരിഗോവിന്ദന്‍ ദല്‍ഹിയില്‍ അമ്മയോടൊപ്പം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ജോലിസ്ഥലമായ മുംബൈക്ക് മടങ്ങിയിരുന്നു. 

പതിമൂന്നംഗ സംഘത്തിലെ ബീന സോമശേഖരന്‍, സരസ്വരതി എന്നിവര്‍ക്കാണ് സാരമായ പരിക്ക്. വിദ്യാസാഗറിന്റെ സഹോദരന്‍ സോമനും കൂടെയുണ്ടായി രുന്നു. 

ആര്‍എസ്എസ് വിസ്താരകായി പ്രവര്‍ത്തിച്ചിട്ടുള്ള സോമന്‍ ഇപ്പോള്‍ എല്‍ഐസി ഫീല്‍ഡ്  പ്രവര്‍ത്തകനാണ്. ഏരുവേലിയിലെ സാമൂഹിക, കര്‍ഷക പ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്ന ജയശ്രീ എന്‍എസ്എസ് കരയോഗം മുന്‍ വൈസ് പ്രസിഡന്റും, കണയന്നൂര്‍ എന്‍എസ്സ്എസ്സ് കരയോഗം വനിതാസമാജത്തിന്റെ മുന്‍സെക്രട്ടറിയുമാണ്. ബാലഗോകുലം പ്രവര്‍ത്തകയായിരുന്നു. 

ഏരുവേലിയിലെ വീട് പൂട്ടിയിട്ടാണ് ഇളയ മകന്‍ ഗൗരിശങ്കറെയും കൊണ്ട്  ജയശ്രീ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത്.  ചോറ്റാനിക്കരയിലെ വീട് പൂട്ടി, ചേരാനല്ലൂരിലെ വീട്ടില്‍ ഏല്‍പ്പിച്ചാണ് ജയശ്രീ ദല്‍ഹി യാത്ര പോയത്. മരണവിവരം അറിഞ്ഞ് ബന്ധുക്കളും, നാട്ടുകാരും, രാഷ്‌ട്രീയസാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ഏരുവേലിയിലെയും ചേരാനല്ലൂരെയും വീടുകളില്‍ എത്തി. 

മൃതദേഹങ്ങള്‍  ഇന്ന് രാവിലെ ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. ചേരാനല്ലൂരെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

India

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.