Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സഭയില്‍ ഭൂരിപക്ഷം ഇല്ലാതെ കുമാരസ്വാമിയുടെ ബജറ്റ് അവതരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2019, 04:39 am IST
inIndia

ബെംഗളൂരു: മുന്‍ബജറ്റിലെ പല വാഗ്ദാനങ്ങളും ആവര്‍ത്തിച്ച് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ ബജറ്റ് അവതരണം. ഭരണപക്ഷത്തിന് പിന്തുണ നല്‍കിയിരുന്നവരില്‍ പത്തുപേര്‍ ബജറ്റ് അവതരണത്തിലും പങ്കെടുത്തില്ല. 

സഭയില്‍ ഭൂരിക്ഷമില്ലാത്ത സര്‍ക്കാരിനെ മൂന്നാം ദിവസവും ബിജെപി ബഹിഷ്‌ക്കരിച്ചു. ഇതോടെ 224 അംഗ സഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 108 പേരുടെ മാത്രം സാന്നിദ്ധ്യത്തിലാണ് സഖ്യസര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ചത്. 

വരും ദിവസങ്ങളില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് നിര്‍ണായകമാണ്. ധനകാര്യബില്‍ പാസ്സാകണമെങ്കില്‍ സഭയില്‍ ഹാജരാകുന്ന അംഗങ്ങളുടെ ഭൂരിപക്ഷം വേണം. ഇന്നലത്തെ സാഹചര്യത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് 108, ബിജെപിക്ക് 106 എന്നിങ്ങനെയാണ് പിന്തുണ. 

കോണ്‍ഗ്രസിലെ അഞ്ചോളം എംഎല്‍എമാര്‍ കൂടി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരാണെന്നും ഇവര്‍ വോട്ടെടുപ്പില്‍ വീട്ടു നില്‍ക്കുമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. ഇന്നലെ രാവിലെ നടന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ 15 പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും സൂചനയുണ്ട്. ധനകാര്യബില്‍ പാസ്സാകാതിരുന്നാല്‍ ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് ഇല്ലാതാകും. 

ബുധനാഴ്ച ആരംഭിച്ച ബജറ്റ് സമ്മേളനത്തില്‍ ഒരിക്കല്‍ പോലും ഭരണപക്ഷത്തെ മുഴുവന്‍ അംഗങ്ങളും നിയമസഭയില്‍ എത്തിയിരുന്നില്ല. സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നവരില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍, രണ്ടു സ്വതന്ത്രര്‍, ഒരു ജെഡിഎസ് അംഗവുമാണ് സഭയില്‍ നിന്ന് മൂന്നാം ദിനവും വിട്ടുനിന്നത്. 

ബജറ്റ് സമ്മേളനത്തില്‍ എല്ലാ ദിവസവും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസ്സും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏഴ് എംഎല്‍എമാരും വിപ്പ് ലംഘിച്ചു. മുഴുവന്‍ എംഎല്‍എമാരെയും പങ്കെടുപ്പിക്കാന്‍ അവസാനശ്രമം എന്ന രീതിയില്‍ ഇന്നലെ രാവിലെ കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ വിപ്പും കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ലംഘിച്ചു. 

മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളി, എംഎല്‍എമാരായ രമേശ് കുമത്തല്ലി, ഉമേഷ് യാദവ്, ബി. നാഗേന്ദ്ര എന്നിവര്‍ ജനുവരി 18ന് നടന്ന നിയമസഭ കക്ഷിയോഗത്തിലും പങ്കെടുത്തിരുന്നില്ല. ഇവര്‍ നിയമസഭകക്ഷിനേതാവ് സിദ്ധരാമയ്യക്ക് മുന്‍പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ നേരിട്ടോ, കത്തുമുഖേനയോ മറുപടി നല്‍കിയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.