Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നിത്തലയുടേത് കള്ളം പ്രചരിപ്പിച്ച് ശ്രദ്ധതിരിക്കാനുള്ള ശ്രമം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2019, 01:21 am IST
in India

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി  സിപിഎമ്മുമായി ബിജെപി ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വിലകുറഞ്ഞതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കോണ്‍ഗ്രസ് നടത്തുന്ന യാത്ര പരാജയപ്പെട്ടപ്പോള്‍ കളവ് പ്രചരിപ്പിച്ച് ശ്രദ്ധ തിരിച്ചുവിടുകയാണ്. യാത്രയുടെ പരാജയത്തിന്റെ പാപഭാരം മറ്റുള്ളവരുടെ തലയില്‍ വെച്ചുകെട്ടുകയാണ്. എവിടെ വെച്ചാണ് ചര്‍ച്ച നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കണം. ജനങ്ങളെ പഠിപ്പിക്കേണ്ട അധ്യാപകരാണ് രാഷ്‌ട്രീയക്കാരെന്ന് പറഞ്ഞ നെഹ്‌റുവിന് ഇങ്ങനെ ഒരു ശിഷ്യനുണ്ടായത് നാണക്കേടാണ്, അദ്ദേഹം പറഞ്ഞു. 

ന്യൂദല്‍ഹിയില്‍ മഹാസഖ്യത്തിന്റെ പേരില്‍ ഒരുമിച്ചു ചേര്‍ന്നവരാണ് യെച്ചൂരിയും രാഹുലും. അതോടെ രണ്ടുപേരുടെയും രാഷ്‌ട്രീയ ഗ്രാഫ് താഴേക്ക് പതിച്ചു. ഇരുവരും രാഷ്‌ട്രീയരംഗത്ത് ശാപവും പാപവുമാണ്. രാജ്യം നിരാകരിച്ച പ്രസ്ഥാനങ്ങളുടെ നേതാക്കളാണ് ഇവര്‍. സിപിഎം കേരളത്തിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നു. കബളിപ്പിക്കുന്നത് തൊഴിലാക്കിയവര്‍ക്ക് മത്സരം വെച്ചാല്‍ ഒന്നാം സ്ഥാനം ലഭിക്കുക കോണ്‍ഗ്രസിനായിരിക്കും. സിപിഎം പിന്നാലെയുമുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ്. പാലക്കാട് ബിജെപിയെ മുനിസിപ്പല്‍ ഭരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഇടതും വലതും കൊണ്ടുപിടിച്ച് പരിശ്രമിച്ചതാണ്. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. 

പ്രളയബാധിതരായവര്‍ക്ക് ആയിരം വീട് നല്‍കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ എവിടെയാണ് വീട് പണിതതെന്ന് കേരള ജനതയോട് വ്യക്തമാക്കണം. എല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ആ രംഗത്തുപോലുമുണ്ടായില്ല, അദ്ദേഹം പറഞ്ഞു. 

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായും താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയും സ്വീകാര്യതയും ബിജെപിക്കുണ്ടെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ബിജെപിയെ സ്വാംശീകരിക്കാന്‍ എല്ലാവരും തയാറാവണം. എന്‍ഡിഎയില്‍ സീറ്റ് ധാരണ ഏതാണ്ട് പൂര്‍ത്തിയായി. പുതുമുഖങ്ങളും കഴിവുറ്റ നേതാക്കളും മത്സരരംഗത്തുണ്ടാകും, അദ്ദേഹം പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. ഹരിദാസന്‍, ജില്ലാ സെക്രട്ടറി സി. അമര്‍നാഥ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.