Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഫാല്‍; ഗൂഢാലോചന പൊളിച്ച് മുന്‍ പ്രതിരോധ സെക്രട്ടറിയുടെ വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2019, 01:20 am IST
inIndia

തിരുവനന്തപുരം: റഫാല്‍ യുദ്ധവിമാനയിടപാടു സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടെന്ന  വാര്‍ത്തകള്‍  പൊളിച്ചടുക്കി മുന്‍ പ്രതിരോധ സെക്രട്ടറിയുടെ വിശദീകരണം.  

പ്രധാനമന്ത്രി  ഇടപെട്ടെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  മുന്‍ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ ജി. മോഹന്‍കുമാര്‍ വ്യക്തമാക്കി. പ്രതിരോധ സെക്രട്ടറിയായിരിക്കെ റഫാല്‍ ഇടപാടില്‍ താനെഴുതിയ കുറിപ്പ് യുദ്ധവിമാനങ്ങളുടെ വിലയെ കുറിച്ചായിരുന്നില്ലെന്നും സ്റ്റിയറിങ് ആന്‍ഡ് ഗ്യാരന്റിയെ കുറിച്ചുള്ള സ്വാഭാവികമായ നടപടികളുടെ ഭാഗമായാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

റഫാല്‍ ഇടപാടില്‍ പിഎം ഓഫീസ് ഇടപ്പെട്ടതിനെ കുറിച്ച്  ജി. മോഹന്‍കുമാര്‍ പ്രതിരോധമന്ത്രിക്ക് നല്‍കിയ കത്ത് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ചതിനോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറിപ്പിന്റെ ഒരു ഭാഗം മാത്രമാണ് പ്രസിദ്ധീകരിച്ചത്.

 ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരന്റിയെക്കുറിച്ചായിരുന്നു കുറിപ്പ്. കരാറിലെ പൊതുകാര്യങ്ങളും വ്യവസ്ഥകളും പരാമര്‍ശിച്ചിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നിബന്ധനകളും വ്യവസ്ഥകളും, വില,  തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. ഇത്തരത്തില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ഒടുവിലാണ് അന്തിമ കരാറില്‍ ഇന്ത്യയും ഫ്രാന്‍സും  ഒപ്പിട്ടത്. ഇതുമായി ബന്ധപ്പെട്ട  ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച് കേന്ദ്രം  വിശദാംശങ്ങള്‍ നല്‍കിയതാണ്. സുപ്രീം കോടതിയ്‌ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടതുമാണ്. മാധ്യമങ്ങള്‍ ഉദ്ധരിച്ചത് തന്റെ കുറിപ്പിന്റെ  ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തെറ്റിദ്ധാരണയുണ്ടാക്കാന്‍ കത്തിന്റെ ആദ്യഭാഗം മാത്രമാണ് ഇംഗ്ലീഷ് പത്രം ഉദ്ധരിച്ചത്. അന്നത്തെ പ്രതിരോധ മന്ത്രി( മനോഹര്‍ പരീക്കര്‍)നല്‍കിയ മറുപടി ബോധപൂര്‍വം  മറച്ചുവച്ചാണ് പ്രസിദ്ധീകരിച്ചത്, അദ്ദേഹം പറഞ്ഞു.

 മുന്‍ പ്രതിരോധസെക്രട്ടറി അത്തരമൊരു കുറിപ്പ് നല്‍കിയിരുന്നുവെന്ന് പ്രതിരോധമന്ത്രി  നിര്‍മ്മലാ സീതാരാമനും സ്ഥിരീകരിച്ചു. എന്നാല്‍ കുറിപ്പിന് അന്ന് തന്നെ തൃപ്തികരമായ മറുപടി നല്‍കിയിരുന്നുവെന്നും  നിര്‍മല സീതാരാമന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.