Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതംമാറ്റം ചെറുത്ത ദളിതന്റെ അരുംകൊല; നാല് തീവ്രവാദികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 03:08 pm IST
in India

കുംഭകോണം: മതം മാറ്റം ചെറുത്ത ദൡതനെ വെട്ടിക്കൊന്ന സംഭവത്തില്‍ നാല്  തീവ്രവാദികള്‍  പിടിയില്‍.പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകന്‍ കൂടിയായ രാമലിംഗത്തെ(48) വധിച്ച കേസില്‍ തീവ്രവാദികളായ മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, നൈസാം അലി, സറാബുദ്ദീന്‍ എന്നിവരാണ് പിടിയിലായതെന്ന് തഞ്ചാവൂര്‍ എസ്പി മഹേശ്വരന്‍ പറഞ്ഞു. നൈസാം  പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും മറ്റുള്ളവരുടെ ബന്ധം സ്ഥിരീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കുംഭകോണത്തിനടുത്ത് ത്രിഭുവനത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ദളിതര്‍ കൂടുതലായി താമസിക്കുന്ന ഗ്രാമത്തില്‍, രാമലിംഗത്തിന്റെ വീടിനടുത്ത് ചില ഇസ്‌ളാമിക സംഘടനകള്‍ മതംമാറ്റങ്ങള്‍ നടത്തിവന്നിരുന്നു. രാമലിംഗം ഇത് ചോദ്യം ചെയ്തതാണ് അരുംകൊലയ്‌ക്ക് കാരണം. വിനായകംപട്ടിയാണ് രാമലിംഗത്തിന്റെ ഗ്രാമം. കാറ്ററിങ്ങ് കോണ്‍ട്രാക്ടര്‍ കൂടിയായ രാമലിംഗം നേരത്തെ പിഎംകെ ടൗണ്‍ സെക്രട്ടറിയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍  17 കാരനായ മകനുമൊത്ത്  മിനി വാനില്‍ സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു വിഭാഗമാള്‍ക്കാര്‍ വാഹനം തടഞ്ഞ് രാമലിംഗത്തെ വടിവാളുകളുമായി ആക്രമിക്കുകയായിരുന്നു. രാമലിംഗത്തെ കൈകള്‍ അവര്‍ ഛേദിച്ചു. കുംഭകോണം ആശുപത്രിയിലും പിന്നെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു.

ദളിത് ഗ്രാമമായ ഭാഗ്യനാഥന്‍ തോപ്പിലെ  ഒരു  പരിപാടിയില്‍ ആഹാരം വിതരണം ചെയ്യാന്‍ രാമലിംഗം എത്തിയിരുന്നു.   ഇവിടെ ചില മുസ്‌ളീം സംഘടനാ പ്രവര്‍ത്തകള്‍ സംഘടിച്ചെത്തി മതപ്രചാരണം നടത്തിയതിനെ രാമലിംഗം ചോദ്യം ചെയ്തു. പോപ്പുലര്‍ ഫ്രണ്ടുകാരനായ റസുദ്ദീന്‍  അടക്കമുള്ളവരാണ് മതംമാറ്റപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയത്. രാമലിംഗം എതിര്‍ത്തതോടെ വാക്കു തര്‍ക്കമായി. അന്നു രാത്രിയിലാണ് അരുംകൊല. 

തര്‍ക്കത്തിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. ത്രിഭുവനത്തിനടുത്ത് മുസ്‌ളീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുമതത്തില്‍ പെട്ടവര്‍ക്ക് വസ്തു വാങ്ങാന്‍ പോലും വലിയ ബുദ്ധിമുട്ടാണെന്ന് രാമലിംഗം പറയുന്നത് വീഡിയോയില്‍ വ്യക്തം. മുസ്‌ളീം ആഘോഷങ്ങളില്‍ ഹിന്ദുക്കള്‍ ധാരാളമായി പങ്കെടുക്കാറുണ്ടെങ്കിലും തിരിച്ച് അത്തരമൊരും പെരുമാറ്റം ഉണ്ടകാറില്ലെന്നും രാമലിംഗം വീഡിയോയില്‍ പറയുന്നത് കാണാം.

ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ തീവ്ര ഇസ്‌ളാം മത പ്രചാരണം ഉപേക്ഷിക്കാന്‍ രാമലിംഗം അഭ്യര്‍ഥിച്ചതാണ് കൊലയ്‌ക്കു കാരണം. കൊലപാതകത്തെ പിഎംകെ അധ്യക്ഷന്‍ എസ്. രാംദോസ് അപലപിച്ചു. കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നും രാമലിംഗത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കറപ്പു മുരുകാനന്ദം രാമലിംഗത്തിന്റെ വസതി സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഉത്തരേന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് എത്ര ചെറിയ സംഭവം ഉണ്ടായാല്‍ പോലും പ്രതികരിക്കുന്ന സാംസ്‌ക്കാരിക നായകര്‍ രാമലിംഗത്തിന്റെ അരും കൊലയില്‍ മൗനം പാലിക്കുന്നതില്‍  സാമൂഹ്യ മാധ്യമങ്ങളില്‍ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.